അനുസ്മരണം നടത്തി
പള്ളൂർ :CPIM നേതാവ് സഖാവ് ടി.സി പ്രദീപൻ ഒന്നാം ചരമദിനത്തിൽ പള്ളൂർ BTR മന്ദിരത്തിൽ നടന്ന അനുസ്മരണം CPIM തലശ്ശേരി ഏരിയാ കമ്മറ്റി അംഗം. സഖാവ്. ടി.പി. ശ്രീധരൻ പ്രഭാഷണം നടത്തി യോഗത്തിൽ സഖാവ്. ടി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. CPIM പള്ളൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി സഖാവ്. ടി.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
Post a Comment