o നിര്യാതനായി
Latest News


 

നിര്യാതനായി

 



പള്ളൂർ: അറവിലകത്ത് പാലത്തിനടുത്ത് മഠത്തിൽ സുരേഷ് ബാബു 60) നിര്യാതനായി. കല്ലായി അങ്ങാടിയിലെ മരമിൽ തൊഴിലാളിയായിരുന്നു .

പരേതരായ ചാത്തോത്ത് കണ്ണൻ നായർ - അമ്മാളു അമ്മയുടെയും മകനാണ്.


ഭാര്യ: കമല


മക്കൾ : പ്രവീൺ ( ഗൾഫ് ) പ്രജീഷ് (ബി ജെ പി തലശേരി മണ്ഡലം സിക്രട്ടറി)


മരുമക്കൾ : സനിഷ, ശി ജിഷ


ശവസംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ26 ന്

Post a Comment

Previous Post Next Post