*ആർ കെ വിജയരാഘവൻ അന്തരിച്ചു*
പെരിങ്ങാടി
മങ്ങാട് രയരോത്തും കണ്ടിയിൽ ആർ കെ വിജയരാഘവൻ (75) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച്ച പകൽ 11ന് വീട്ടു വളപ്പിൽ.
പള്ളൂർ സ്പിന്നിങ്ങ് മിൽ റിട്ട ജീവനക്കാരനാണ്.
പുന്നോൽ സർവീസ് സഹ ബാങ്ക് മുൻ ഡയറക്ടറും
ഒളവിലം സ്പോട്സ് ക്ലബ് വൈസ് പ്രസിഡൻ്റുമായിരുന്നു
ഭാര്യ : വസുമതി.
മക്കൾ: ലിജീഷ് (ഐ ബി എം ബംഗളൂരു ), ലൗന.
മരുമക്കൾ: അശ്വതി, ഷൈജു (കോഴിക്കോട്).
Post a Comment