o അനുസ്മരണം നടത്തി
Latest News


 

അനുസ്മരണം നടത്തി

 അനുസ്മരണം നടത്തി



വ്യാപാരി വ്യവസായി ഏകോപന സമിതി മാഹി യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ടി.നസിറുദ്ദീൻ്റെ അനുസ്മരണം നടത്തി -

രമേഷ് പറമ്പത്ത് എം.എൽ.എ ഉൽഘാടനം ചെയ്തു.

ചെയർമാൻ കെ-കെ.അനിൽകുമാർ അദ്ധ്യക്ഷം വഹിച്ചു.

അഴിയൂർ ചുങ്കംയൂനിറ്റ് പ്രസിഡണ്ട് അരവിന്ദൻ ,ഏവി.യൂസഫ്, കെ-ഭരതൻ, അരവിന്ദൻ ,കെ - കെ.ശ്രീജിത്ത്, ഷാജു കാനം, ഷാജി പിണക്കാട്ട്, കെ.പി.അനൂപ് കുമാർ, എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post