വൈദ്യുതി മുടങ്ങും
പള്ളൂർ: പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ 22-02-22 ന് ചൊച്ചാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ പന്തക്കൽ വായനശാല ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന എരഞ്ഞിമുക്ക്, കുന്നുമ്മൽപ്പാലം റോഡ്, കക്കുഴി വയൽ എന്നി പരിസരങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
Post a Comment