നിര്യാതനായി
അഴിയൂർ ചുങ്കം ബാഫക്കി റോഡിലേ മൂസ്സാസിൽ താമസിക്കുന്ന ടി.മൂസ്സ ( 72) നിര്യാതനായി.
മുസ്ലീം ലീഗിൻ്റെ സജീവ പ്രവർത്തകനായിരുന്നു.
ഭാര്യ - പരേതയായ പാത്തൂട്ടി.
മക്കൾ - സീനത്ത്, ശാഹിദ,
മുബിസിദ, തെൻസീറ, ഷഫീഖ്
മരുമക്കൾ - സിദ്ധീഖ്, കരീം, ദാവൂദ്, ഫാറൂഖ്, കദീജ
സഹോദരങ്ങർ - ഇബ്രാഹിം, മമ്മൂട്ടി, റമസാൻ, അസൈനാർ, ബീവി, (എല്ലാവരും പരേതർ)
ഹാജിയാർ പള്ളിയിൽ ഖബറടക്കം നടന്നു.
Post a Comment