lRPC പള്ളൂർ ലോക്കൽ ഗ്രൂപ്പിന് മെഡിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്തു
പള്ളൂർ: IRPC പള്ളൂർ ലോക്കൽ ഗ്രൂപ്പിന് ഫ്രെഞ്ച് പെട്ടിപ്പാലം വണ്ടോത്ത് റഫീക്ക് നൽകുന്ന . വീൽ ചെയർ വോക്കർ, ഏർബെഡ് . ടെലസ്കോപ്പ്. ഗൂഗ്ലോസ് മീറ്റർ എന്നിവ CPIM തലശ്ശേരി ഏരിയാ സെക്രട്ടറി. സഖാവ്.സി.കെ.രമേശൻ, ഏരിയാ കമ്മറ്റി അംഗം. വടക്കൻ ജനാർദ്ദനൻ , CPIM പള്ളൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി. ടി. സുരേന്ദ്രൻ, IRPC പള്ളൂർ ലോക്കൽ ഗ്രൂപ്പ് കൺവീനർ, എ.കെ.സിദ്ധീക്ക് . വൽസൻ മുക്കുവൻ പറമ്പ്, അരുൺ മുക്കു വൻപറമ്പ് . എന്നിവർ ചേർന്ന് ഏറ്റ് വാങ്ങി
Post a Comment