o മാക്കൂട്ടം റെയിൽവെ ഗെയിറ്റ് അടക്കും
Latest News


 

മാക്കൂട്ടം റെയിൽവെ ഗെയിറ്റ് അടക്കും

 മാക്കൂട്ടം റെയിൽവെ ഗെയിറ്റ് അടക്കും



ന്യൂമാഹി: അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിനായി തലശ്ശേരിക്കും മാഹിക്കുമിടയിലുള്ള മാക്കൂട്ടം റെയിൽവെ ഗെയിറ്റ് (ഗെയിറ്റ് നമ്പർ 225) 18 ന് ഉച്ച ഒന്ന് മുതൽ 20 ന്  വൈകുന്നേരം നാല് വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post