തലശ്ശേരി :രണ്ടാം റെയിൽവേ ഗേറ്റിനടുത്ത് പറമ്പത്ത് കണ്ടി പൊയിൽ ഫത്താഹിൽ തൈതോട്ടത്തിൽ അബൂബക്കർ (75) അന്തരിച്ചു.
ഭാര്യ: പരേതയായ നാലകത്ത് കാഞ്ഞായി മറിയു.
മക്കൾ: ഫർഹാദ് (ഷാർജ), ഫർസീന, ദിൽഷാദ പർവി (ദുബായ്), ആയിഷ. മരുമക്കൾ :ഷബാന, താരീഖ് (കൽക്കത്ത ബസാർ, തലശ്ശേരി), സിദ്ധിക്ക് (ദുബായ്),സിറാജ് (കച്ചവടം).
Post a Comment