o മാഹിയിൽ 21 പേർക്ക് കോവിഡ്
Latest News


 

മാഹിയിൽ 21 പേർക്ക് കോവിഡ്

 മാഹിയിൽ 21 പേർക്ക് കോവിഡ്



   ഇന്ന് മാഹിയിൽ 21 പുതിയ കോവിഡ്-19 പോസിറ്റീവ്  കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


        ഇന്ന്   മാഹിയിൽ 100 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 16 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (16-01-2022) - 140.

Post a Comment

Previous Post Next Post