പടക്ക വില്പന ലൈസൻസ്
അറിയിപ്പ്
2022വർഷത്തിലെ വിഷു ഉത്സവത്തിന്റെ ഭാഗമായുള്ള താൽക്കാലിക പടക്ക വില്പന ലൈസൻസിന് വേണ്ടിയുള്ള പൂരിപ്പിച്ച അപേക്ഷകൾ 17.01.2022 മുതൽ 31.01.2022 വൈകുന്നേരം 5.00 മണിക്ക് മുൻപായി മാഹി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മാഹി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ ഓഫീസിൽ സ്വീകരിക്കുന്നതാണ്. പ്രസ്തു തീയതിക്ക് ശേഷം വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്,
മാഹി
Post a Comment