o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്

 

 



   ഇന്ന് മാഹിയിൽ 45 പുതിയ കോവിഡ്-19 പോസിറ്റീവ്  കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


   പള്ളൂർ-നാലുതറയിൽ 7 പേർക്കും, ചൂടിക്കോട്ടയിൽ 6 പേർക്കും മഞ്ചക്കൽ, ഈസ്റ്റ്‌ പള്ളൂർ  എന്നിവിടങ്ങളിൽ  5 പേർക്ക് വീതവും, മുണ്ടോക്ക്, ചെറുകല്ലായ്  എന്നിവിടങ്ങളിൽ 4 പേർക്ക് വീതവും, പുത്തലം, ചാലക്കര, പന്തക്കൽ എന്നിവിടങ്ങളിൽ 3 പേർക്ക് വീതവും സെമിത്തേരി റോഡിൽ 2 പേർക്കും  ചെമ്പ്ര, വെസ്റ്റ് പള്ളൂർ, ഗ്രാമത്തി എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


        ഇന്ന്   മാഹിയിൽ 374 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 24 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (17-01-2022) - 161.

Post a Comment

Previous Post Next Post