*ഐ എൻ റ്റി യു സി ദേശീയ പ്രവർത്ത സമിതി അംഗം കെ ഹരിന്ദ്രൻ്റെ ഭാര്യാമാതാവ് മീത്തലെ തറമൽ ദേവി നിര്യാതയായി.*
നാദാപുരം: കമ്മൻകോട് മീത്തലെ തറമ്മൽ ദേവി (85) നിര്യാതയായി. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ. മക്കൾ ടി പ്രഭാകരൻ (എസ് ബി ഐ കൊയിലാണ്ടി) ടി ശ്രീമണി, ടി പത്മിനി, ശ്രീജയ. മറ്റു ജാമാതാക്കൾ: സരള, പരേതനായ ശ്രീധരൻ കിടാവ്, ഇ കെ രാജൻ, (ഒഞ്ചിയം) സംസ്കാരം 7 മണിക്ക്
Post a Comment