മാഹി. മാഹി നെഹ്റു യുവകേന്ദ്രയുടെയും , പള്ളൂർ ആറ്റാകൂലോത്ത് അർച്ചനാ കലാസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ യുവജനവാരാഘോഷത്തിന്റെ ഭാഗമായി കായികമത്സരങ്ങൾ സംഘടിപ്പിച്ചു .
പി.പി. അനീഷ് മാസ്റ്ററുടെ അധ്യക്ഷതയിൽ മുൻ മാഹി നഗരസഭാഗം ഉത്തമ്മൻ തിട്ടയിൽ പരിപാടി ഉദ്‌ഘാടനം ചെയ്തു.
രോഷിത്ത്.കെ.,കെ.പി. മഹമ്മൂദ് എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ മോഹനൻ സ്വാഗതവും, സായന്ദ് ടി. നന്ദിയും രേഖപ്പെടുത്തി.
എൻ . പ്രഭാകരൻ, ഷിജിൻ . പി.കെ., അശ്വന്ത്. എം. തുടങ്ങിയവർ നേതൃത്വം നൽകി.
ശരൺ മോഹൻ . എസ്. സമ്മാനദാനം നടത്തി.
Post a Comment