o സഖാവ് ഇ.പി.രവീന്ദ്രൻ 13-ാം രക്ത സാക്ഷി ദിനാചരണം*
Latest News


 

സഖാവ് ഇ.പി.രവീന്ദ്രൻ 13-ാം രക്ത സാക്ഷി ദിനാചരണം*

 *സഖാവ് ഇ.പി.രവീന്ദ്രൻ 13-ാം രക്ത സാക്ഷി ദിനാചരണം* 




പള്ളൂർ .സഖാവ് ഇ.പി.രവിന്ദ്രൻ 13-ാം  രക്ത സാക്ഷി ദിനാചരണം പന്തക്കലിലെ സ്മൃതി മണ്ഡപത്തിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും ചേർന്നു. യോഗത്തിൽ .ടി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു യോഗം CPIM തലശ്ശേരി ഏരിയാ കമ്മറ്റി അംഗം വടക്കൻ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ടി.സുരേന്ദ്രൻ . ടി.കെ.ഗംഗാധരൻ . അഭിഷേക് എന്നിവർ സംസാരിച്ചു..*

Post a Comment

Previous Post Next Post