o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



കോടിയേരി :അമ്പലത്താൻ കണ്ടിയിൽ അരവിന്ദാക്ഷൻ (67-കല്ലായി അരവിന്ദക്ഷൻ ) അന്തരിച്ചു. 


പുന്നോലക്കണ്ടി ഭഗവതി ക്ഷേത്രം പ്രധാന പൂജാരിയാണ്.

ഭാര്യ :ശ്യാമള.

മക്കൾ: ഷൈൻ ദീപ്, ഷൈൻ ഗീത് (വൈദ്യുതി വകുപ്പ്, മാഹി), ഷമിജ.

മരുമക്കൾ : ഗിരീഷ്, സുഹാനി, ലിജിഷ. സഹോദരങ്ങൾ : അഡ്വ. പുരുഷോത്തമൻ, സ്നേഹപ്രഭ, ശോബിത, ശുഭ, ഷീബ.

സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post