o മാഹി കൃഷി വകുപ്പ് അറിയിപ്പ്
Latest News


 

മാഹി കൃഷി വകുപ്പ് അറിയിപ്പ്


മാഹി കൃഷി വകുപ്പ് അറിയിപ്പ്



കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം വഴി  അത്യുൽപാദന ശേഷിയുള്ള പ്രതിഭ മഞ്ഞളും വരദ ഇഞ്ചി വിത്തുകളും വിതരണത്തിനായി എത്തിയിട്ടുണ്ട്.

മാഹി കൃഷി വകുപ്പിൻ്റെ പള്ളൂർ കൃഷി ഓഫീസിലും ചെറുകല്ലായി കാർഷിക നഴ്സറിയിലും വച്ച് തിങ്കളാഴ്ച (18.5.26) മുതൽ ഇഞ്ചി , മഞ്ഞൾ വിത്തുകൾ വിതരണം ഉണ്ടായിരിക്കും.  


*2kg മഞ്ഞൾ 1/2 കിലോ ഇഞ്ചി* എന്നിവ അടങ്ങിയ 161  രൂപ വരുന്ന കിറ്റിന് 50% സബ്സിഡി നിരക്കായ  80.50 രൂപ അടച്ച് വാങ്ങിക്കാവുന്നതാണ്.


- മാഹിയിലെ കർഷക കാർഡ് പുതുക്കാൻ അപേക്ഷ നൽകിയവർക്ക് മാത്രം

- ഒരാൾക്ക് ഒരു കിറ്റ് മാത്രം.



Contact: 

8921129923

Post a Comment

Previous Post Next Post