o സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി.
Latest News


 

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി.

 സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി.




കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി.


«« *റദ്ദാക്കിയ ട്രെയിനുകൾ.*»»


നാഗര്‍കോവില്‍- കോട്ടയം എക്സ്പ്രസ് (16366), കോട്ടയം- കൊല്ലം പാസഞ്ചര്‍ (06431), കൊല്ലം- തിരുവനന്തപുരം പാസഞ്ചര്‍ (06425), തിരുവനന്തപുരം- നാഗര്‍കോവില്‍ പാസഞ്ചര്‍(06435), ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ (06023), കണ്ണൂര്‍- ഷൊര്‍ണ്ണൂര്‍ (06024), കണ്ണൂര്‍- മംഗളൂരു പാസഞ്ചര്‍ (06477), മംഗളൂരു- കണ്ണൂര്‍ (06478), കോഴിക്കോട്- കണ്ണൂര്‍ (06481), കണ്ണൂര്‍ - ചര്‍വത്തൂര്‍ ( 06469), ചര്‍വത്തൂര്‍ - കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06491), മംഗളൂരു- കോഴിക്കോട് എക്സ്പ്രസ് ( 16610) എന്നി ട്രെയിനുകളാണ് റദ്ദാക്കിയത്.

Post a Comment

Previous Post Next Post