ഹജ്ജ് സംഘം പുറപ്പെട്ടു
പുതുച്ചേരി സംസ്ഥാന ഗവൺമെന്റിന്റെ ഹജ്ജ് കോട്ടയിൽ ഹജ്ജ് കർമ്മത്തിനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും പോകുന്ന ഹാജിമാർ രണ്ടാം ഘട്ടം മാഹിയിൽ നിന്നും പുറപ്പെട്ടു.
പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ: വി പി അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു .ഹാജിമാർക്കുള്ള പ്രാർത്ഥനക്ക് പൂഴിയിൽ ജുമാമസ്ജിദ് മഹൽ ഖാസി ഷറഫുദ്ദീൻ അഷ്‌റഫി നേതൃത്വം നൽകി,,,
ചടങ്ങിൽ പുതുച്ചേരി ഹജ്ജ് കോർഡിനേറ്റർ ടി കെ വസീം,എ വി യൂസുഫ്,ഇ കെ മൂഹമ്മദലി,ഫൈസൽ പറമ്പത്ത്,ഖാലിദ് കണ്ടോത്ത്,തൽഹത്ത് പരിമഠം,മുഹമ്മദ് സാലി,പി കെ അഹമ്മദ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു..

Post a Comment