o പ്രതിഷേധിച്ചു
Latest News


 

പ്രതിഷേധിച്ചു

 



പുതുച്ചേരി:   പ്രധാനമന്ത്രി  നരേന്ദ്ര മോദിക്ക് സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ട പഞ്ചാബ് കോൺഗ്രസ് സർക്കാരിനെതിരെ  പുതുച്ചേരി   ബിജെപി സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി ഇന്നലെ അണ്ണാശിലൈക്ക് സമീപം മനുഷ്യച്ചങ്ങല തീർത്തു , സ്റ്റേറ്റ് പ്രസിഡൻ്റ് സ്വാമിനാഥൻ, രാജ്യസഭാ എം പി സെൽവഗണപതി, ആഭ്യന്തര മന്ത്രി നമശ്ശിവായം,Mlaമാരായ അശോക് ബാബു, രാമലിംഗം, ജനറൽ സെക്രട്ടറി മോഹൻകുമാർ, വൈസ് പ്രസിഡൻ്റ് രവിചന്ദ്രൻ ,സെക്രട്ടറി രത്നവേൽ, എന്നിവർ പങ്കെടുത്തു




Post a Comment

Previous Post Next Post