o മാങ്ങോട്ടും കാവിൽ കാർത്തികവിളക്ക്
Latest News


 

മാങ്ങോട്ടും കാവിൽ കാർത്തികവിളക്ക്

 *മാങ്ങോട്ടും കാവിൽ കാർത്തികവിളക്ക്*



 പെരിങ്ങാടി : മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ വ്യാഴാഴ്ച കാർത്തിക വിളക്ക് ഉത്സവം നട ക്കും . പതിവ് പൂജകൾക്ക് പുറമെ രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെ അഖണ്ഡനാമജപം , ഉച്ചയ്ക്ക് പ്രസാദ ഊട്ട് , ദീപാരാധന , നെയ് വിളക്ക് സമർപ്പണം , ഭജന , പൂമൂടൽ , അത്താഴപൂജ എന്നിവയുമുണ്ടാവും

Post a Comment

Previous Post Next Post