Home അന്തരിച്ചു MAHE NEWS January 15, 2022 0 അന്തരിച്ചുമയ്യഴി: പള്ളൂർ നാലുതറയിൽ ശങ്കരസദനത്തിൽ സി.രവീന്ദ്രൻ (70) അന്തരിച്ചു. ഭാര്യ :സരോജിനി.മക്കൾ: ജിഷ, ജിഷിന, ശ്രീന്യ. മരുമക്കൾ : പ്രദീപൻ, നിഖീഷ്, ശരത്ത്. സഞ്ചയനം തിങ്കളാഴ്ച.
Post a Comment