Home 10 മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു MAHE NEWS January 16, 2022 0 10 മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു മയ്യഴി :പത്തുമാസം പ്രായമായ കുഞ്ഞ് കോവിഡിനെത്തുടർന്ന് ന്യൂമോണിയ ബാധിച്ച് മരിച്ചു . ചാലക്കരയിലെ കുഞ്ഞിപ്പറമ്പത്ത് അച്ചമ്പത്ത് അനീഷിന്റെയും ലയനയുടെയും മകൻ ജഗത്വേദ് ആണ് മരിച്ചത് . സഹോദരൻ : ധനുർവേദ് .
Post a Comment