o സ്വീകരണം നൽകി.
Latest News


 

സ്വീകരണം നൽകി.

 സ്വീകരണം നൽകി.



ജനുവരി 12, 13, 14 എന്നീ തീയതികളിൽ വടകരയിൽ നടക്കുന്ന മണ്ഡല സമ്മേളനത്തിൻ്റെ ഭാഗമായി ഓ കെ.കുഞ്ഞബ്ദുള്ള മാസ്റ്റർ നയിക്കുന്ന വാഹന പ്രചരണ ജാഥക്ക് ഇന്ന് രാവിലേ അഴിയൂർ ചുങ്കത്ത് സ്വീകരണം നൽകി -

ടി.സി.എച്ച് അബൂബക്കർ അദ്ധ്യക്ഷം വഹിച്ചു.

കാസിം നെല്ലോളി ഉൽഘാടനം ചെയ്തു.

പി.കെ - കാസിം, ഓ, കെ.ഇബ്രാഹിം, ആയിഷ ഉമ്മർ, സനീദ്, മഹമൂദ് ഫനാർ, ഇസ്മായിൽ അജ്മാൻ , ഹാരിസ് മുക്കാളി, ഓ, കെ.കുഞ്ഞബ്ദുള്ള മാസ്റ്റർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post