o കോവിഡ് പരിശോധന കേന്ദ്രത്തിന് മുന്നിൽ ദുർഗന്ധം വമിച്ച് കിടന്ന നായയുടെ ജഡം ചുമട്ട് തൊഴിലാളികൾ സംസ്ക്കരിച്ചു*
Latest News


 

കോവിഡ് പരിശോധന കേന്ദ്രത്തിന് മുന്നിൽ ദുർഗന്ധം വമിച്ച് കിടന്ന നായയുടെ ജഡം ചുമട്ട് തൊഴിലാളികൾ സംസ്ക്കരിച്ചു*

 *കോവിഡ് പരിശോധന കേന്ദ്രത്തിന് മുന്നിൽ ദുർഗന്ധം വമിച്ച് കിടന്ന നായയുടെ ജഡം ചുമട്ട് തൊഴിലാളികൾ സംസ്ക്കരിച്ചു* 





പള്ളൂർ ഗവണ്മെന്റ് ഹോസ്പിറ്റൽ സ്റ്റാഫ്


ക്വാട്ടേഴ്‌സ് പരിസരത്താണ് മൂന്ന് ദിവസമായി നായയുടെ ജഡം കിടന്നിരുന്ന്


മുൻസിപ്പാലിറ്റിയിൽ വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല.

തുടർന്ന് പള്ളൂരിലെ ചുമട്ട് 


തൊഴിലാളികൾ  സി പി എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവും മാഹി മുൻ മുൻസിപ്പൽ പ്രതിപക്ഷ നേതാവും കൂടിയായ വടക്കൻ ജനാർദ്ദനൻ, പള്ളൂർ ലോക്കൽ സെക്രട്ടറി ടി സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ   നായയെ കുഴിച്ചിട്ടു. നിലവിൽ കോവിഡ് ടെസ്റ്റ് അടക്കം നടത്തുന്ന സ്റ്റാഫ് ക്വാട്ടേഴ്‌സ് പരിസരത്ത് നിന്നും ഇത്തരത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ ഈ നടപടിയിൽ പ്രതിഷേധിക്കുകയും ചെയ്തു..

Post a Comment

Previous Post Next Post