ഉദ്യോഗസ്ഥർ സൗഹൃദരായിരിക്കണം
മയ്യഴി എം എൽ എ രമേഷ് പറമ്പത്ത്...
മയ്യഴി പ്രി എക്സാമിനേഷൻ കോച്ചിങ്ങ് സെന്ററിന്റെ ഉദ്യോഗാർത്ഥികൾക്കായുള്ള വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൊബൈൽ ആപ്പിന്റെ ഉത്ഘാടനം മയ്യഴി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ നിർവ്വഹിച്ചു.
വെബ്സൈറ്റ് വിഭാവനം ചെയ്ത എം. സപിൻ, ലോഗോ നിർമ്മിച്ച ഷിബിൻ കെ.കെ എന്നിവരെ MLA ആദരിച്ചു. കോ ഓഡിനേറ്റർ ശ്രീമതി. തനൂജ. എം.എം ശ്രീജിത്ത് എം എന്നിവർ സംസാരിച്ചു.
കോഴ്സ് ഡയരക്ടർ ഡോ.കെ.ചന്ദ്രൻ സ്വഗ്രതയും ജിതേഷ് പി നന്ദിയും പറഞ്ഞു.
Post a Comment