o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 വൈദ്യുതി മുടങ്ങും 



പള്ളൂർ: പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ 09-01-22 ന് ഞായറാഴ്ച്ച ഹൈവേയുടെ പ്രവർത്തി നടക്കുന്നതിനിടെ കോയ്യോട്ട് തെരുവിലെ HT കേബിൾ തകരാറായതിനാൽ 10-01-22 ന് ഉച്ചയ്ക്ക് 11 മണി വരെ പാറാൽ ,ആശാരിക്കാവ്,ചെമ്പ്ര റേഷൻപിടിക, കേന്ദ്രിയ വിദ്യാലയം, സുബ്രമണ്യ ക്ഷേത്രം, പൊതുവാച്ചേരിഎന്നി പരിസരങ്ങളിൽ  വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment

Previous Post Next Post