o മാസ്റ്റർ ഫഹദ് തയ്‌ക്കൊണ്ടോ അക്കാദമി പ്രവർത്തനമാരംഭിച്ചു*
Latest News


 

മാസ്റ്റർ ഫഹദ് തയ്‌ക്കൊണ്ടോ അക്കാദമി പ്രവർത്തനമാരംഭിച്ചു*

 *മാസ്റ്റർ ഫഹദ് തയ്‌ക്കൊണ്ടോ അക്കാദമി പ്രവർത്തനമാരംഭിച്ചു*




അഴിയൂർ :  അഴിയൂർ മറിയാസ് കോംപ്ലക്സിൽ മാസ്റ്റർ ഫഹദ് തയ്‌ക്കൊണ്ടോ അക്കാദമി ചോമ്പാല സി ഐ പ്രശാന്ത് കുമാർ ടി ൻ ഉത്ഘാടനം നിർവഹിച്ചു ,അക്കാദമി ബൗട്ട് ഉത്ഘാടനം അഴിയൂർ പഞ്ചായത്ത് സെക്രട്ടറി ശാഹുൽ ഹമീദ് നിർവഹിച്ചു .സയ്യദ് ഫഹദ് അധ്യക്ഷനായ പരിപാടിയിൽ ഡോ .ഫൈസൽ കെ കെ സ്വാഗതവും ,മാസ്റ്റർ പിസി ഗോപിനാഥ് ,കണ്ണൂർ സ്പോർട്സ് ഡിവിഷൻ കോച്ച് ടി വി രാജേഷ് ,ഫസൽ ,ഇസ്മായിൽ ,ജലീൽ സി കെ ,പി കെ വി സാലിഹ് ,ഫൈസൽ മാസ്റ്റർ (ബഹ്‌റൈൻ ) ,നൗഫൽ തമന്ന ,ഷഫാൻ ,ഫസൽ കൂവേരി എന്നിവർ ആശംസകൾ അറിയിച്ചു .മാനേജർ റൈഷാദ് നന്ദി രേഖപ്പെടുത്തി .



യു എ ഇ ദേശീയ തയ്‌ക്കൊണ്ടോ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ഷുഹൈബ് ഖാലിദ് ,MFTA അന്താരാഷ്ട്ര ഓൺലൈൻ മത്സരത്തിൽ വിജയം കൈവരിച്ച ആധിദേവ് ,അലിഫ്‌ല ,രിദ്വാൻ റൗഫ് ,ഫൈഹ ഫാത്തിമ ,നവാഫ് ,യൂണിവേഴ്സിറ്റി മത്സരത്തിൽ വെള്ളിമെഡൽ നേടിയ ഹുസൈൻ ഷബന്ദ്രി ,സംസ്ഥാന ടീമിലേക്കു സെലക്ട് ചെയ്യപ്പെട്ട മുഹമ്മദ് ,എന്നിവരെ അനുമോദിച്ചു .

Post a Comment

Previous Post Next Post