o എല്ലാ കണ്ണുകളും ഇയാളിലേക്ക്.... 12 കോടി നേടിയ ആ ഭാ​ഗ്യവാൻ ആര്.. ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുത്തു
Latest News


 

എല്ലാ കണ്ണുകളും ഇയാളിലേക്ക്.... 12 കോടി നേടിയ ആ ഭാ​ഗ്യവാൻ ആര്.. ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുത്തു

 എല്ലാ കണ്ണുകളും ഇയാളിലേക്ക്.... 12 കോടി നേടിയ ആ ഭാ​ഗ്യവാൻ ആര്..


ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുത്തു.




 സംസ്ഥാന സർക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ ഫലം പ്രഖ്യാപിച്ചു. 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 


 XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്.  XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. രണ്ടാം സമ്മാനം 6 പേർക്ക് 50 ലക്ഷം വീതം നൽകും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും നൽകും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം അസാന അഞ്ചക്കത്തിനും ലഭിക്കും. 


ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. നാല്പത്തേഴ് ലക്ഷത്തി നാല്പതിനായിരം ടിക്കറ്റുകളാണ് ഭാ​ഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതിൽ ഭൂരിഭാ​ഗം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അറിയിച്ചു. 6 പരമ്പരകളിലായി വില്പനയ്ക്ക് അനുസൃതമായി പരമാവധി 54 ലക്ഷം ടിക്കറ്റുകൾ വരെ ലോട്ടറി വകുപ്പിന് അച്ചടിക്കാം. 


*സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ*


ഒന്നാം സമ്മാനം[Rs.12 Crores]


XG 218582


സമാശ്വാസ സമ്മാനം (5,00,000/-)


XA 218582  XB 218582  XC 218582  XD 218582  XE 21858


രണ്ടാം സമ്മാനം  [Rs. 50 Lakhs]


XA 788417  XB 161796 XC 319503 XD 713832 XE 667708  XG 137764


മൂന്നാം സമ്മാനം [Rs. 10 Lakhs]


XA 787512  XB 771674 XC 159927 XD 261430 XE 632559  XG 232661


നാലാം സമ്മാനം [Rs. 5 Lakhs]


XA 741906  XB 145409 XC 489704 XD 184478 XE 848905 XG 839293


അഞ്ചാം സമ്മാനം [Rs. 1 Lakh]


65420  07225


ആറാം സമ്മാനം (5000/-)


0274  0461  0836  1182  1862  1953  3116  3869  4355  4532  4630  4821  5478  5483  6292  6341  6449  6644  6884  6976  7313  8117  8229  8508  8692  8851  9060  9365  9595  9996


Post a Comment

Previous Post Next Post