ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു
അഴിയൂർ :അഴിയൂർ പഞ്ചായത്ത് കെ. റെയിൽ പ്രതിരോധ സമിതിയുടെ ജനകീയ കൂട്ടായ്മ കുഞ്ഞിപ്പള്ളി ടൗണിൽ ഡി.സി.സി.പ്രസിഡണ്ട് പ്രവീൺ കുമാർ ഉൽഘാടനം ചെയ്തു.
ഇസ്മായിൽ ഹാജി അജ്മാൻ അദ്ധ്യക്ഷം വഹിച്ചു.
പി. ബാബുരാജ്, നിഖിൽ, ഇ.ടി. അയ്യൂബ്, കോട്ടയിൽ രാധാകൃഷ്ണൻ ,അനിൽകുമാർ, അൻവർ ഹാജി, ഹാരിസ് മുക്കാളി, ആയിഷ ഉമ്മർ, ഇസ്മായിൽ, ഭാസ്ക്കരൻ, പ്രദീപ് ചോമ്പാൽ എന്നിവർ സംസാരിച്ചു.
ഈ കൂട്ടായ്മ രാത്രി 8 മണി വരെ നീണ്ടു നിൽക്കും.
Post a Comment