o മാങ്ങോട്ടും കാവിൽ കാർത്തികവിളക്ക്
Latest News


 

മാങ്ങോട്ടും കാവിൽ കാർത്തികവിളക്ക്

 മാങ്ങോട്ടും കാവിൽ കാർത്തികവിളക്ക്



 ന്യൂമാഹി: പെരിങ്ങാടി മാങ്ങോട്ടുംകാവ് ഭഗവതിക്ഷേത്രത്തിൽ കാർത്തികവിളക്ക് 17 - ന് നടക്കും.

 രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ അഖണ്ഡനാ മജപം . പതിവു പൂജകൾക്ക് പുറമെ രാവിലെ 11 - ന് ദൈവജ്ഞതിലകം വി.എം. മുരളീധര വാര്യർ കല്യാശ്ശേരി പഞ്ചാക്ഷരി മാഹാത്മ്യം എന്ന വിഷയത്തിൽ ആധ്യാത്മിക പ്രഭാഷണം നടത്തും . ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട് , വൈകുന്നേരം ദീപാരാധന , നെയ്യ് വിള ക്ക് സമർപ്പണം , ഭജന , പൂമൂടൽ അത്താഴപൂജ എന്നിവയും നടക്കും . 18 - ന് വൈകീട്ട് ആറിന് പ്ര ശാന്ത് തോലാമ്പ്രയും 19 - ന് വൈകുന്നേരം ആറിന് എ.വി. കേശവ നും പ്രഭാഷണം നടത്തും .

Post a Comment

Previous Post Next Post