*മിനി മാരത്തൺ നടത്തി*
മയ്യഴി :മാഹി നെഹ്രു യുവകേന്ദ്രയും സുധാകരൻ മാസ്റ്റർ ഫു ട്ബോൾ അക്കാദമിയും ചേർന്ന് കാച്ച് ദ റയിൻ മിനി മാരത്തൺ സംഘടിപ്പിച്ചു . അജയൻ പൂഴിയിൽ ഉദ്ഘാടനം ചെയ്തു . അഡ്വ . ടി . അശോക് കുമാർ അധ്യക്ഷത വഹിച്ചു . പി.ആർ. മുഹമ്മദ് സലീം , ജോസ് ബേസിൽ ഡിക്രൂസ് , സായന്ത് എന്നിവർ പരിപാടിയിൽ പ്രസം ഗിച്ചു .
Post a Comment