ഏകാദശി മഹോത്സവം
മയ്യഴി :ശ്രീ ഹരീശ്വരക്ഷേത്രത്തിലെ ഈ വർഷത്തെ വൈകുണ്ഠ ഏകാദശി മഹോത്സവം 2022 /10 -ാം തീയ്യതി തിങ്കളാഴ്ച രാത്രി 7.20 നും 7.40 നും മദ്ധ്യേ കൊടിയേറ്റത്തോടെ ആരംഭിക്കും.
14 -ാം തിയ്യതി വെള്ളിയാഴ്ച വരെയാണ് ഉത്സവം
ആഘോഷിക്കുന്നത്
. അഞ്ച് ദിവസത്തെ ഉത്സവാഘോഷ കാര്യപരിപാടിയിൽ കൊടിയേറ്റത്തിന് ശേഷം കലവറ നിറയ്ക്കൽ , നിവേദ്യം വരവ് , ഭജന , ആദ്ധ്യാത്മിക പ്രഭാഷണം , രഥോത്സവം , ആറാട്ട് എന്നിവ ഉണ്ടായിരിക്കും
Post a Comment