മാഹി : മാഹി മൈതാനം റോഡിലെ ' റസിയാസി ൽ മീത്തലകത്ത് ഷംഷാദ ( 47 ) തലശ്ശേരി ജൂബിലി റോഡിലെ ദാറുൽ ഇഹ്സാനിൽ അന്തരിച്ചു .
പിതാവ് : പരേതനായ ചെറുവക്കര അബ്ദുൽഖാദർ ഹാജി .
മാതാവ് : നഫീസ മീത്തലക ത്ത് .
ഭർത്താവ് : സി.വി.റി യാസ് ( ഖത്തർ മാഹി ഷോപ്പ് ) .
മക്കൾ : ഖദീജ സംറീൻ ( എറണാകുളം ) , റിഷാദ് , റസീൻ ( ഇരുവരും ചെന്നെ ) .
മരുമകൻ : ഇല്യാസ് എറണാകുളം ) .
കബറടക്കം ബുധനാഴ്ച രാവിലെ മാഹി മഞ്ച ക്കൽ ജുമാമസ്ജിദിൽ .
Post a Comment