സ്വീകരണം നൽകി
വെൽഫെയർ പാർട്ടിയുടെ ആഭ്യ മുഖ്യത്തിൽ അസ്ലം ചെറുവാടി നയിക്കുന്ന കേരളത്തെ തകർക്കുന്ന കെ.റെയിൽ വിരുദ്ധ പ്രക്ഷോഭജാഥയ്ക്ക് അഴിയൂർ ചുങ്കത്ത് സ്വീകരണം നൽകി.
ഫൗസിയ ആരിഫ്' അദ്ധ്യക്ഷം വഹിച്ച പരിപാടി
മുസ്തഫ പാലാഴി ഉൽഘാടനം ചെയ്തു.
അസ്ലം ചെറുവാടി, ശുഹൈബ് കൈ താൽ, പ്രഭുദാസ് ,പി - കെ.രാമചന്ദ്രൻ ,എസ് പി.ഹംസ എന്നിവർ പ്രസംഗിച്ചു.
Post a Comment