o ധർണ്ണാ സമരം
Latest News


 

ധർണ്ണാ സമരം

 ധർണ്ണാ സമരം




പുതുച്ചേരി: സീനിയർ ആക്കൗണ്ട്സ് ഓഫിസർ, ജൂനിയർ അക്കൗണ്ട്സ് ഓഫിസർ, സൂപ്രണ്ട്, യൂ ഡി സി തുടങ്ങിയ തസ്തികളിൽ ഉടൻ പ്രമോഷൻ കൊടുക്കുക, ഒഴിവുള്ള തസ്തികകൾ ഉടൻ നിയമനം നടത്തുക , അസിസ്റ്റൻ്റ് റെഗുല റൈസേഷനിൽ വന്നിട്ടുള്ള പാകപിഴകൾ ശരിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് പോണ്ടിച്ചേരി യുനിഫൈഡ് മിനിസ്റ്റിരിയൽ സ്റ്റാഫ് അസോസിയേഷൻ (PUMSA) - യുടെ നേതൃത്വത്തിൽ ചീഫ് സിക്രട്ടറിയേറ്റിൽ ധർണ്ണാ സമരം നടത്തി.  ചീഫ് സിക്രട്ടറി ശ്രി. അശ്വനി കുമാറുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ തത്വത്തിൽ അംഗീകരിച്ചതായി PUMSA ജനറൽ സിക്രട്ടറി ശ്രീ. രാജേന്ദ്രൻ അറിയിച്ചു.




Post a Comment

Previous Post Next Post