o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 

അറിയിപ്പ്



പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ 30-12-21 ന് വ്യാഴാഴ്ച്ച കാലത്ത് 9 മണി മുതൽ ഉച്ചയ്ക്ക് 1മണി വരെ കമ്യൂണിറ്റി ഹാൾ, അറവിലത്ത് പാലം, കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രം, മുക്കുവൻ്റെ പറമ്പ് ,മണ്ട പറമ്പ് ,മാഹികോളേജ് പരിസരം എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment

Previous Post Next Post