അന്തരിച്ചു
ചൊക്ലി മേനപ്രം ആണ്ടിപ്പീടികയിലെ കുഞ്ഞിപറമ്പത്ത് കല്യാണി ( 95 ) അന്തരിച്ചു .
ഭർത്താവ് : പരേതനായ കുഞ്ഞപ്പ .
മക്കൾ : സരോജിനി , പദ്മനാഭൻ , സഞ്ജയൻ , സതി , മോഹനൻ , മനോഹരൻ .
മരുമക്കൾ :അച്യുതൻ ( ചേംകുന്ന് ) , പദ്മിനി ( ചമ്പാട് ) , ചന്ദ്രലേഖ ( നങ്ങാറത്ത്പിടിക ) , ശ്രീധരൻ ( പള്ളൂർ ) , വിനീത ( കോടിയേരി ) , ശ്രീന ( കൂരാറ ) .
സഹോദരൻ പരേ തനായ കേശവൻ . സംസ്ക്കാരം ബുധനാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ .
Post a Comment