o ചുറ്റുവിളക്ക് ഉത്സവം
Latest News


 

ചുറ്റുവിളക്ക് ഉത്സവം

 ചുറ്റുവിളക്ക് ഉത്സവം

.
Tf. " 

v/s

 ഈസ്റ്റ് പള്ളൂർ: അവറോത്ത് വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ ചുറ്റുവിളക്ക് ഉത്സവം ബുധനാഴ്ച നടക്കും . രാവിലെ 5.30 മുതൽ ഇളനീർ അഭിഷേകം , ഗണപതി ഹോമം , മലർ നിവേദ്യം , നവകം , ഭഗവതിക്ക് കലശാഭിഷേകം , ഉച്ച പൂജ , വൈകുന്നേരം ആറിന് ദീപാരാധന , 6.30 - ന് കടമേരി ശ്രീജിത്ത് മാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക , രാത്രി ഒൻപതിന് അത്താഴപൂജ തുടർന്ന്േ കളമെഴുത്ത് പാട്ടും തെയ്യ പാടി നൃത്തവും തേങ്ങയേറും ഉണ്ടാവും .


 ഈസ്റ്റ് പള്ളൂർ ; ശ്രീകക്കോട്ടിടം പരദേവതാ ഭഗവതി ക്ഷേത്രത്തിലെ ചുറ്റുവിളക്ക് 

ഉത്സവം 31 - ന് നടക്കും . രാവിലെ ആറ് മുതൽ ഗണ പതിഹോമം , സുകൃത ഹോമം , ഭഗവതിസേവ , ഉച്ചയ്ക്ക് 12 - ന് നവകം , വൈകീട്ട് ദീപാരാധന , രാത്രി എട്ടിന് കടമേരി ഉണ്ണികൃഷ്ണ മാരാരും സംഘവും അവത രിപ്പിക്കുന്ന തായമ്പക . തുടർന്ന് ഉത്സവം , തെയ്യമ്പാടി നൃത്തവുമു ണ്ടാകും .

Post a Comment

Previous Post Next Post