o *മേഖലാ കമ്മിറ്റി രൂപീകരിച്ചു*
Latest News


 

*മേഖലാ കമ്മിറ്റി രൂപീകരിച്ചു*




മേഖലാ കമ്മിറ്റി ചാലക്കര മാഹി മേഖലയിലെ വിവിധ പ്രദേശങ്ങളിൽ പ്രവർ ത്തിച്ചുവരുന്ന അയൽപക്ക ക ട്ടായ്മകൾ ഒത്തുചേർന്ന് റസി ഡൻഷ്യൻ അസോസിയേഷൻ മാഹി മേഖലാ കമ്മിറ്റി രൂപവത്ക രിച്ചു . മേഖലയിലെ 12 കൂട്ടായ്മ യിലെ ഭാരവാഹികളാണ് ഒത്തു ചേർന്നത് . ജനറൽ കൺവീനറാ യി എം.പി.ശിവദാസിനെ തിര ഞ്ഞെടുത്തു . എം.പി.ശിവദാസ് അധ്യക്ഷത വഹിച്ചു . എം.ശ്രീജ യൻ , ഷിനോജ് രാമചന്ദ്രൻ , ടി.സി യാദ് , ടി.പി.രമേശ് , കെ.സുജിത്ത് കുമാർ , കെ.വി.പ്രവീൺ , ബേബി മനോജ് എന്നിവർ സംസാരിച്ചു .

Post a Comment

Previous Post Next Post