o അന്തരിച്ചു
Latest News


 

അന്തരിച്ചു

 



   പെരിങ്ങാടി സ്പിന്നിംഗ് മില്ല് റോഡിൽ റിഷാസിൽ താമസിക്കുന്ന മാടത്തുമ്മൽ പുതിയ പുരയിൽ എം പി യൂസഫ്(78) അന്തരിച്ചു.  ഭാര്യ തായക്കണ്ടി റഫ്‌ക്ക. മക്കൾ റിഹാനത് , ഷഫീക് (അബു ദാബി ) മരുമക്കൾ പി എം ജാഫർ (അഴിയൂർ) ഫായിസ.  പരേതരായ എ പി അബ്ദുൽ ഖാദർ ഹാജി എം പി ഫാത്തിമ എന്നിവരുടെ മകനാണ്.  സഹോദരങ്ങൾ എം പി സകരിയ,എം പി മഹമൂദ്‌,സയീദ പരേതനായ ഇസ്മായിൽ.  .ഖബറടക്കം കല്ലാപ്പള്ളിയിൽ

Post a Comment

Previous Post Next Post