o നിര്യാതനായി
Latest News


 

നിര്യാതനായി

 





പെരിങ്ങാടി:  ഉപ്പലത്ത് പള്ളിയുടെ അടുത്തുള്ള കൊട്ടാരത്ത് താമസിക്കുന്ന കെ. കെ. ഹൗസിൽ ടി. വി. ഹാഷിം (74) നിര്യാതനായി.


പരേതരായ ബി. പി. കുഞ്ഞിമമ്മുവിന്റെയും താഴെ വീട്ടിൽ നബീസ്സയുടേയും മകനാണ്.


ഭാര്യ: പരേതനായ ബി. പി. കുഞ്ഞഹമ്മദ് ഹാജിയുടെ മകളായ കൊട്ടാരത്ത് ഖദീജ (കാച്ചു).


മക്കൾ: സനീറ, സജീർ, തസ്നി.


മരുമക്കൾ: നാസർ ചാമയിൽ (പരിമഠം), സജ്ന  (പെരിങ്ങാടി), നാദിഷ് (മറിയം മഹൽ, പെരിങ്ങാടി).


സഹോദരങ്ങൾ: ടി. വി. ഖലീൽ, സുഹറ, ഫാത്തിമ, ജമീല, പരേതനായ ടി. വി. പോക്കു.




 ഖബറടക്കം പെരിങ്ങാടി 

ജുമാ മസ്ജിദ് ഖബർസ്ഥാനിൽ...

Post a Comment

Previous Post Next Post