ചുമട്ടു തൊഴിലാളികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു
മാഹി :മാഹി റീജിനൽ സ്വതന്ത്ര തൊഴിലാളി യൂണിയൻവക ചുമട്ടുതൊഴിലാളികൾക്കുള്ള യൂണിഫോം വിതരണ ഉത്ഘാടനം പോണ്ടിച്ചേരി സ്റ്റേറ്റ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇ. ശറഫുദ്ധീൻ മാസ്റ്റർ കെ. സുബൈർന് നൽകി കൊണ്ട് നിർവഹിച്ചു
പ്രസിഡന്റ് പി. കെ. ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.
എസ്. ടി. യു. ദേശീയ വൈസ് പ്രസിഡന്റ് പി. യൂസുഫ് യോഗം ഉത്ഘാടനം ചെയ്തു.
പി. റഫീക്ക്, പി. നാസർ.
ഇ. കെ. മുഹമ്മദ് അലി,
കെ. സുബൈർ, എ. വി അലി, എ. വി. സലിം,എ. വി.അസ്‌ലം.കെ.ഫായിസ്,
എ. വി. സമീർ.എന്നിവർ
ചർച്ചയിൽ പങ്കെടുത്തു.പുതിയ ഭാരവാഹികളായി
പ്രസിഡന്റ് പി. കെ. ശൗകത്ത്, വൈസ് പ്രസിഡന്റ്, എ. വി. ഹനീഫ. പി. റഫിക്,
ജനറൽ സെക്രട്ടറി, പി. യൂസുഫ്, സെക്രട്ടറി, എ. വി. അലി. പി നാസ്സർ,
ട്രഷറർ,ഇ. കെ മുഹമ്മദ് അലി,എന്നിവരെ തിരഞ്ഞെടുത്തു.
Post a Comment