മാഹി കോവിഡ്-19 റിപ്പോർട്ട്
ഇന്ന് മാഹിയിൽ ഒരു പുതിയ കോവിഡ്-19 പോസിറ്റീവ് കേസാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
ഇന്ന് 16 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 2 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (25-12-2021) - 16.
Post a Comment