Home നിര്യാതനായി MAHE NEWS December 25, 2021 0 തലശ്ശേരി: തലശ്ശേരി പാലിശ്ശേരിയിലെ അരയാക്കണ്ടി ക്വാർട്ടേഴ്സിൽ താമസിക്കുന്ന വിദ്യാസാഗർ ( 54) ഹൃദയാഘാതം മൂലം നിര്യാതനായി. സരോജിനിയുടെയും , പരേതനായ വിജയന്റെയും മകനാണ്മകൾ : സ്നേഹശവസംസ്കാരം നാളെ രാവിലെ 10 മണിക്ക് കണ്ടിക്കൽ ശ്മശാനത്തിൽ .
Post a Comment