o തൊഴിലവസരം
Latest News


 

തൊഴിലവസരം




തൊഴിലവസരം



🗞️ *ആർമിയിൽ 40 ഓഫീസർ ഒഴിവ്*


💂🏻‍♀️ ഇന്ത്യൻ ആർമി 135 -ാമത് ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു


💂🏻‍♀️ അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം


💂🏻‍♀️ 2022 ജൂലായിൽ മെഹ്റാദൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമിയിലേക്കാണ് പ്രവേശനം


💂🏻‍♀️ സ്ഥിരകമ്മിഷനിങ് ആയിരിക്കും


💂🏻‍♀️ എൻജിനീയറിങ് ബിരുദക്കാർക്കാണ് അപേക്ഷിക്കാൻ അവസരം


💂🏻‍♀️ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം


💂🏻‍♀️ വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക


🔗 https://bit.ly/3EW3bkC


🔗 https://bit.ly/3EW3bkC


💂🏻‍♀️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 04






*🎓എം.എസ്‌സി. നഴ്‌സിങ് അപേക്ഷ നാളെ വരെ🎓*


തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്‌, കണ്ണൂർ എന്നീ സർക്കാർ നഴ്സിങ് കോളേജുകളിലും വിവിധ സ്വാശ്രയ നഴ്സിങ് കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും എം.എസ്‌സി. നഴ്‌സിങ് 2021 പ്രവേശന പരീക്ഷയ്ക്ക്‌ അപേക്ഷിക്കാം.


 മെഡിക്കൽ സർജിക്കൽ നഴ്‌സിങ്, കമ്യൂണിറ്റി ഹെൽത്ത്‌ നഴ്സിങ്, ചൈൽഡ്‌ ഹെൽത്ത്‌ നഴ്‌സിങ്, ഒബ്സ്റ്റട്രിക്‌സ്‌ ആൻഡ് ഗൈനക്കോളജി നഴ്‌സിങ്, മെന്റൽ ഹെൽത്ത്‌ നഴ്സിങ് എന്നിവയിലേക്കാണ് പ്രവേശനം


*യോഗ്യത:*👇🏻

 കേരളത്തിൽ ജനിച്ച ഇന്ത്യൻ പൗരനാകണം. കേരളീയരല്ലാത്ത ഇന്ത്യൻ പൗരത്വമുള്ള അപേക്ഷകർ കേരളത്തിലെ ഏതെങ്കിലും നഴ്സിങ് കോളേജിൽനിന്നും ബി.എസ്‌സി. നഴ്സിങ് ബിരുദം നേടിയിരിക്കുകയോ അഞ്ച് വർഷത്തിൽ കുറയാതെ കേരളത്തിൽ താമസക്കാരനായിരിക്കുകയോ വേണം. കേരളീയരല്ലാത്ത അപേക്ഷകർ സാമുദായിക/ഭിന്നശേഷി സംവരണാനുകുല്യങ്ങൾക്ക്‌ അർഹരായിരിക്കില്ല.


കേരള, കാലിക്കറ്റ്‌, മഹാത്മാഗാന്ധി, കൊച്ചി, കണ്ണൂർ സർവകലാശാലകളിലൊന്നിൽനിന്നും ലഭിച്ചതോ/കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല അംഗീകരിച്ച മറ്റ്‌ സർവകലാശാലകളുടെ റഗുലർ നഴ്‌സിങ് ബിരുദം കുറഞ്ഞത്‌ 55 ശതമാനം മാർക്ക്‌ നേടി പാസായവർക്ക്‌ അപേക്ഷിക്കാം.


അപേക്ഷകർ കേരള നഴ്‌സിങ് ആൻഡ്‌ മിഡ്‌വൈഫ്‌ കൗൺസിലിൽ രജിസ്ട്രേഷൻ നേടിയിരിക്കണം. കേരളത്തിനുപുറത്ത്‌ പഠിച്ച ഉദ്യോഗാർഥികൾ സംസ്ഥാനത്തെ ബന്ധപ്പെട്ട നഴ്‌സിങ് കൗൺസിലിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്‌ അഡ്മിഷൻ സമയത്ത്‌ ഹാജരാക്കണം


🛑 *_ഡിസംബർ 16-ന് വൈകീട്ട് മൂന്നുവരെ അപേക്ഷിക്കാം_*.


 *യോഗ്യത, ഓൺലൈൻ അപേക്ഷ ഉൾപ്പെടെയുള്ള വിവരങ്ങൾക്ക്:*👇🏻

 www.cee.kerala.gov.in





പൊതുമേഖലാ ബാങ്കിൻറെ അനുബന്ധ സ്ഥാപനത്തിൽ സാലറി പ്ലസ് കമ്മീഷൻ  അടിസ്ഥാനത്തിൽ ആളുകളെ നിയമിക്കുന്നു.

നിലവിലെ മറ്റു ജോലികൾ നിലനിർത്തിക്കൊണ്ടുതന്നെ സ്ഥാപനത്തിൻറെ ഭാഗമായി (full time/part time) പ്രവർത്തിക്കാൻ ഉദ്യോഗാർത്ഥികൾക്ക്  അവസരം നൽകുന്നു എന്നുള്ളത് ഈ ജോലിയുടെ പ്രത്യേകതയാണ്. 


വിദ്യാഭ്യാസ യോഗ്യത: SSLC 

Age: 25 വയസ്സിനുമുകളിൽ.


താല്പര്യമുള്ളവർ ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ മാനേജറുടെ നമ്പറിൽ വിളിക്കുകയോ ചെയ്യാം. House wife , Retired ഉദ്യോഗസ്ഥർ എന്നിവർക്കും അപേക്ഷിക്കാം. 


Saneesh VP

Manager

Mob: +91 9645343343



Post a Comment

Previous Post Next Post