ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠ലൈംഗികത്തൊഴിലാളികൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം*
*💠അണ്ടർഡോഗ് ദിനം*
*💠ദേശീയ അഗ്ലി ക്രിസ്മസ് സ്വെറ്റർ ദിനം*
*💠ദേശീയ ദിനം (ഭൂട്ടാൻ)*
*💠വിശുദ്ധ ലാസർ ദിനം (ക്യൂബ)*
*💠റൈറ്റ് ബ്രദേഴ്സ് ഡേ (യുഎസ്എ)*
*💠കുർദിഷ് പതാക ദിനം (ഇറാഖ്)*
*💠സ്റ്റേറ്റ് എക്സിക്യൂട്ടീവ് സർവീസ് ദിനം (ഉക്രെയ്ൻ)*
*💠ബെലാറഷ്യൻ സിനിമയുടെ ദിനം (ബെലാറസ്)*
*💠പാൻ അമേരിക്കൻ ഏവിയേഷൻ ദിനം (യുഎസ്എ)*
*💠ദേശീയ മേപ്പിൾ സിറപ്പ് ദിനം (യുഎസ്എ , കാനഡ)*
*🌐ചരിത്ര സംഭവങ്ങൾ🌐 🔻🔻🔻*
♾️♾️♾️♾️♾️♾️♾️♾️
*🌐497 BC* - ```ആദ്യത്തെ സാറ്റർനാലിയ ആഘോഷം പുരാതന റോമിൽ ആഘോഷിച്ചു.```
*🌐1837* - ```സെന്റ് പീറ്റേഴ്സ്ബർഗിലെ ശീതകാല കൊട്ടാരത്തിൽ ഉണ്ടായ തീപ്പിടിത്തം 30 ഗാർഡുകൾ കൊല്ലപ്പെട്ടു.```
*🌐1843* - ```ചാൾസ് ഡിക്കൻസിന്റെ ഏ ക്രിസ്മസ് കാരൾ എന്ന പ്രശസ്തമായ നോവൽ പുറത്തിറങ്ങി.```
*🌐1892* - ```വോഗിന്റെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചു.```
*🌐1903* - ```റൈറ്റ് സഹോദരന്മാർ ഫ്ലെയർ എന്ന വാഹനത്തിൽ ആദ്യത്തെ ആകാശ പറക്കൽ നടത്തി.```
*🌐1946* - ```കുർദിസ്ഥാൻ പതാക ദിനമായ കുർദിസ്ഥാൻ പതാക കിഴക്കൻ കുർദിസ്ഥാനിലെ (ഇറാൻ) മഹാബാദിൽ ആദ്യമായി ഉയർത്തി .```
*🌐1960* - ```മ്യൂണിക്കിൽ C-131 അപകടം: വിമാനത്തിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു.```
*🌐1961* - ```ഓപറേഷൻ വിജയ് എന്ന സൈനിക നടപടിയിലൂടെ പോർച്ചുഗീസ് നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രമാക്കി ഗോവയെ ഇന്ത്യയോടു ചേർത്തു.```
*🌐1965* – ```ലോകത്തിലെ ഏറ്റവും വലിപ്പമുള്ള പത്രമായി (946 പേജിൽ) ഒരു ദിവസത്തെ പത്രം ഇറക്കി ന്യൂയോർക്ക് ടൈംസ് ചരിത്രം സൃഷ്ടിച്ചു.```
*🌐1970* - ```നെവാദ ടെസ്റ്റ് സൈറ്റ് ൽ അമേരിക്കയുടെ അണുപരീക്ഷണം.```
*🌐1977* - ```മുറോറ ഐലൻഡിൽ ഫ്രാൻസിന്റെ അണുപരീക്ഷണം,```
*🌐1980* - ```നെവാദ ടെസ്റ്റ് സൈറ്റ് ൽ ബ്രിട്ടൻ അണുപരീക്ഷണം നടത്തി.```
*🌐1986* - ```ഇംഗ്ലണ്ട് ലെ പെപ്പ് വർത്ത് ഹോസ്പിറ്റലിൽ ഡാവിന തോംപ്സൺ എന്ന വനിതയിൽ ഒരേ സമയം ഹൃദയം, ശ്വാസകോശം, കരൾ എന്നിവ മാറ്റി വച്ചു.```
*🌐2005* - ```ഭൂട്ടാൻ രാജാവ് ആയിരുന്ന ജിഗ്മേ സിംഗ്യേ വാങ്ചൂക്ക് സ്ഥാനത്യാഗം ചെയ്തു.```
*🌐2009* - ```എം.വി. ഡാനി എഫ് II ലെബനാൻ തീരത്ത് മുങ്ങി. അതിലുണ്ടായിരുന്ന 44 ആൾക്കാരും 28,000 മൃഗങ്ങളും കൊല്ലപ്പെട്ടു.```
*🌐2012* - ```നാസയുടെ ചന്ദ്രന്റെ ഗുരുത്വാകർഷണമണ്ഡലത്തെക്കുറിച്ച് മാപ്പ് തയ്യാറാക്കൽ ദൗത്യം വിജയകരമായ പൂർത്തിയാക്കി.```
*🌐2013* - ```കേരളത്തിലെ വയനാട് ജില്ലയിലെ കൃഷ്ണഗിരിയിൽ ഇന്ത്യയിലെ രണ്ടാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ഹൈ ആൾട്ടിറ്റ്യൂഡ് (ഉയരത്തിലുള്ള) സ്റ്റേഡിയമായ കൃഷ്ണഗിരി സ്റ്റേഡിയം കേരളാ ഗവർണറായിരുന്ന നിഖിൽ കുമാർ ഉദ്ഘാടനം നടത്തി രാജ്യത്തിനു സമർപ്പിച്ചു .```
*🌐2014* - ```അമേരിക്കയും ക്യൂബയും 1961 ൽ വേർപിരിഞ്ഞ ശേഷം നയതന്ത്ര ബന്ധം പുനസ്ഥാപിച്ചു.```
*🌐2018* - ```93 രാജ്യങ്ങളിലെ സുന്ദരിമാരെ പിന്തള്ളി വിശ്വസുന്ദരിയായി കത്രിയോന ഗ്രേ (ഫിലിപ്പീൻസ്) തിരഞ്ഞെടുക്കപ്പെട്ടു.```
*🌹ജന്മദിനങ്ങൾ🌹 🔻🔻🔻*
♾️♾️♾️♾️♾️♾️♾️♾️
*🌹ഫ്രാൻസിസ് മാർപ്പാപ്പ* - ```ആഗോള കത്തോലിക്കാ സഭയിലെ ഇപ്പോഴത്തെ മാർപ്പാപ്പയാണ് ഫ്രാൻസിസ്. (യഥാർഥ നാമം: ഹോസെ മരിയോ ബെർഗോളിയോ (ജനനം ഡിസംബർ 17, 1936). 2013 മാർച്ച് 13-നാണ് ഇദ്ദേഹം കത്തോലിക്കാസഭയുടെ 266-ആമത് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. പൊതുഗതാഗതസംവിധാനത്തിൽ മാത്രം യാത്രചെയ്യുകയും ഇക്കണോമി ക്ലാസിൽ മാത്രം യാത്രചെയ്യുകയും ചെയ്തിരുന്നു. ഇറ്റലിയിൽ നിന്നു കുടിയേറിയ കുടുംബത്തിൽ പിറന്ന ബെർഗോളിയോ 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാർപ്പാപ്പ പദവിയിലെത്തിയ ആളാണ്. ദക്ഷിണാർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ മാർപ്പാപ്പ, ക്രിസ്തീയസന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ മാർപ്പാപ്പ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്. സഭയിൽ പുതിയ മാറ്റങ്ങൾ സ്ഥാനാരോഹണത്തിനു ശേഷം ഉടൻ തന്നെ ഇദ്ദേഹം വരുത്തുകയുണ്ടായി. അതിനാൽ മാറ്റങ്ങളുടെ മാർപ്പാപ്പ എന്ന് മാധ്യമങ്ങൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.```
*🌹ഇന്ദ്രജിത്ത് (നടൻ)* - ```ഒരു തെന്നിന്ത്യൻ ചലച്ചിത്രനടനാണ് ഇന്ദ്രജിത്ത് (Born 17 December 1979). അന്തരിച്ച മലയാളചലച്ചിത്രനടൻ സുകുമാരന്റെയും മല്ലികയുടെയും മകൻ. നടൻ പൃഥ്വിരാജിന്റെ സഹോദരനാണ്. പൂർണിമാ മോഹനാണ് ഇദേഹത്തിന്റെ ഭാര്യ. ഇദ്ദേഹത്തിന്റെ സ്വദേശം തിരുവനന്തപുരമാണ്. പടയണി എന്ന ചിത്രത്തിൽ ബാലതാരമായാണ് ഇന്ദ്രജിത്തിന്റെ തുടക്കം. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചലച്ചിത്രത്തിലാണ് ഇന്ദ്രജിത്ത് പിന്നീട് അഭിനയിക്കുന്നത്. തുടർന്ന് 2002 ൽ ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ചു. പിന്നീട് വൈവിധ്യമാർന്ന ധാരാളം വേഷങ്ങൾ ഇദ്ദേഹം അവതരിപ്പിച്ചു.```
*🌹കെ.എം. പ്രഭാകരവാരിയർ* - ```ഭാഷാശാസ്ത്രജ്ഞൻ, ഭാഷാ-സാഹിത്യ ഗവേഷകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ഡോ.കെ. എം. പ്രഭാകരവാരിയർ.(17 ഡിസംബർ 1933 - 10 ജനുവരി 2010). രാമു കാര്യാട്ടിന്റെ 'മുടിയനായ പുത്രൻ‘ എന്ന ചിത്രത്തിൽ സഹ സംവിധായകനായി പ്രവർത്തിച്ച അദ്ദേഹം എട്ടു വർഷത്തോളം മദ്രാസ് ഫിലിം സെൻസർ ബോർഡ് ഉപദേശക സമിതിയിൽ അംഗമായിരുന്നു.```
*🌹അലക്സാണ്ടർ അഗാസി* - ```യു.എസ്. സമുദ്ര-ജന്തു ശാസ്ത്രജ്ഞൻ. 1835 ഡി. 17-ന് സ്വിറ്റ്സർലണ്ടിലെ ന്യുഷാറ്റിലിൽ ജനിച്ചു. അമേരിക്കൻ ഭൂഗണിതീയ (Geodetic) സർവേയിലെ ഉദ്യോഗസ്ഥനായി ഇദ്ദേഹം സേവനം നടത്തിവന്നു. ജന്തു ശാസ്ത്രത്തിൽ കടൽ മത്സ്യ സംബന്ധമായി പ്രത്യേക വൈദഗ്ദ്ധ്യം നേടിയിരുന്ന ഇദ്ദേഹം പിതാവായ ലൂയി അഗാസിയെ പോലെ ധാതു വിജ്ഞാനീയപരമായ ഗവേഷണങ്ങളിലും താൽപര്യം പ്രദർശിപ്പിച്ചിരുന്നു. ഖനന വ്യവസായത്തിന്റെ മേൽനോട്ടത്തിലൂടെയും പങ്കാളിത്തത്തിലൂടെയും ഭാരിച്ച സമ്പാദ്യമുണ്ടാക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. താരതമ്യ ജന്തു ശാസ്ത്രത്തിന്റെ വികാസത്തിനും അതു സംബന്ധിച്ച ഗവേഷണങ്ങൾക്കുമായി സ്വസമ്പാദ്യത്തിൽ നിന്നും ഇദ്ദേഹം പത്തുലക്ഷം പവൻ ഹാർവാഡ് സർവകലാശാലയ്ക്ക് നൽകുകയുണ്ടായി. തെ.അമേരിക്കയിൽ പെറു, ചിലി എന്നീ രാജ്യങ്ങളിലെ ചെമ്പു നിക്ഷേപങ്ങളെ പറ്റിയുള്ള പര്യവേക്ഷണവും റിറ്റിക്കാക്കാ തടാകത്തിന്റെ സർവ്വേയും അഗാസിയുടെ ഗണ്യമായ നേട്ടങ്ങളായിരുന്നു. സമുദ്ര വിജ്ഞാന സംബന്ധമായ ധാരാളം പ്രബന്ധങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. മാസ്സാച്ചുസെറ്റ്സിലെ സമുദ്ര ജന്തുക്കൾ (Marine Animals of Massachusetts Bay) പ്രകൃതി ശാസ്ത്രത്തിലെ സമുദ്രഭാഗ പഠനങ്ങൾ (Seaside Studies in Natural History) എന്നിവയാണ് പ്രധാന കൃതികൾ.```
*🌹എമിലി ഡു ചാറ്റ് ലറ്റ്* - ```1730 കളുടെ ആരംഭത്തിൽ ഫ്രഞ്ച് നാച്യുറൽ ഫിലോസഫർ, ഗണിതശാസ്ത്രജ്ഞ, ഫിസിസ്റ്റ്, എഴുത്തുകാരി എന്നീ നിലകളിൽ എമിലി ഡു ചാറ്റ് ലറ്റ് (ജനനം 17 ഡിസംബർ 1706 - മരണം 10 സെപ്റ്റംബർ 1749) പ്രശസ്തയായിരുന്നു. അവരെ തിരിച്ചറിയപ്പെടുന്ന ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് ഭൗതികശാസ്ത്രശാഖയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധേയമായതുമായ പുസ്തകമായ 1687-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഭൗതികശാസ്ത്രത്തിലെ അടിസ്ഥാന നിയമങ്ങൾ ഉൾക്കൊള്ളുന്ന സർ ഐസക് ന്യൂട്ടന്റെ “ഫിലോസോഫിയ നാച്ചുറാലി പ്രിൻസിപ്പിയ മാത്തമാറ്റിക്ക” (ലാറ്റിൻ:Philosophiae Naturalis Principia Mathematica). “പ്രിൻസിപ്പിയ” എന്ന ചുരുക്ക് പേരും ഉള്ള ഈ ഗ്രന്ഥത്തിന് 1759-ൽ വ്യാഖ്യാനം നൽകി വിവർത്തനം ചെയ്തു. ഇന്നും സ്റ്റാൻഡേർഡ് ഫ്രഞ്ച് പരിഭാഷയായി ഇതിനെ പരിഗണിക്കുന്നു.```
*🌹കെറി പാക്കർ* - ```ആസ്‌ത്രേലിയൻ മാധ്യമ ഉടമയാണ് കെറി പാക്കർ (ജനനം 17 ഡിസംബർ 1937 - മരണം 26 ഡിസംബർ 2005 ) . കെറി ഫ്രാൻസിസ് ബുൾമോർ പാക്കർ എന്ന് മുഴുവൻ പേര്. ടെലിവിഷൻ ചാനലുകൾ, റേഡിയോ നിലയങ്ങൾ, ആസ്‌ത്രേലിയൻ വിമൻസ് വീക്‌ലി, ബുള്ളറ്റിൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുമുള്ള കൺസോളിഡേറ്റസ് പ്രസ് ഹോൾസിങ്‌സിന്റെ ചെയർമാൻ. ആസ്‌ത്രേലിയയിലെ വേൾഡ് സീരിസ് ക്രിക്കറ്റ് ആരംഭിച്ചതും വർണവസ്ത്രങ്ങൾ, രാത്രിമത്സരങ്ങൾ, വെളുത്ത പന്ത് തുടങ്ങിയ ആശയങ്ങൾ ഏകദിന ക്രിക്കറ്റിൽ പ്രാവർത്തികമാക്കിയതും പാക്കർ ആയിരുന്നു.ഫഌ്‌ലിറ്റ് സ്റ്റേഡിയത്തിൽ കളിനടത്തിയ പാക്കർ പിച്ചിൽ ഒളിപ്പിച്ച മൈക്രോഫോണുകളും പലതരം ക്യാമറ ആംഗിളുകളും ഉപയോഗിച്ച് ക്രിക്കറ്റ് സംപ്രേഷണത്തിന്റെ ചരിത്രം തിരുത്തി. കെറി പാക്കർ സർക്കസ് എന്നറിയപ്പെട്ട വേൾഡ് സീരീസിൽ പങ്കെടുത്ത കളിക്കാരെ 1979-ലെ ലോകകപ്പിൽ പങ്കെടുക്കുന്നതിൽ പല രാജ്യങ്ങളും വിലക്കി.```
*🌹ജോൺ എബ്രഹാം (നടൻ)* - ```ബോളിവുഡ് ഹിന്ദി സിനിമാ രംഗത്തെ മികച്ച് ഒരു നടനും മോഡലുമാണ് ജോൺ എബ്രഹാം (ജനനം: ഡിസംബർ 17, 1972, ). ജോൺ എബ്രഹാം മോഡലിങ്ങ് രംഗത്തു നിന്നാണ് സിനിമയിലെത്തിയത്. മ്യൂസിക് ആൽബങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2003-ൽ ജിസംഎന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രം വൻവിജയമായി. ഈ ചിത്രത്തിൽ ബിപാഷാ ബസുവായിരുന്നു നായിക.```
*🌹പി. ഭാസ്കരനുണ്ണി* - ```ഒരു മലയാള സാഹിത്യ ഗവേഷകനും ചരിത്രാന്വേഷകനുമായിരുന്നു പി. ഭാസ്കരനുണ്ണി (17 ഡിസംബർ 1926 - 8 ഏപ്രിൽ 1994). കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ജനയുഗം സബ് എഡിറ്റർ, കേരള സാഹിത്യ അക്കാദമിയുടെ സാംസ്കാരിക ഡയറിയുടെ പത്രാധിപ സമിതി അംഗം, കേരള സ്റ്റേറ്റ് ആർക്കൈവ്സിലെ നോമിനേറ്റഡ് അംഗം, ഗ്രന്ഥശാലാ സംഘം പ്രവർത്തകൻ എന്നീ നിലകളിലും മറ്റ് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും സജീവമായി പ്രവർത്തിച്ചു.```
*🌹ക്വിന്റൺ ഡി കോക്ക്* - ```ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അന്താരാഷ്ട ക്രിക്കറ്റ് കളിക്കുന്ന താരമാണ് ക്വിന്റൺ ഡി കോക്ക്(ജനനം ഡിസംബർ-17 1992) ഇടംകൈയൻ ഓപ്പണിങ്ങ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാണദ്ദേഹം. 2012ൽ നടന്ന പത്തൊൻപത് വയസ്സിൽ താഴെയുള്ളവരുടെ ലോകകപ്പ് ക്രിക്കറ്റിൽ തിളങ്ങിയ അദ്ദേഹം അതേ വർഷം ന്യൂസിലൻഡിനെതിരെ നടന്ന ട്വന്റി 20 മൽസരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്.2013 ഡിസംബറിൽഇന്ത്യയ്ക്കെതിരെ നടന്ന ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്ന് മൽസരങ്ങളിലും ശതകം നേടിയ ഡി കോക്ക് ഒരു മൂന്നു മൽസര പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി .ആഭ്യന്തര ക്രിക്കറ്റിൽ ഹൈവെൽഡ് ലയൺസ്,ഗൗട്ടെങ്ങ് ടീമുകൾക്ക് വേണ്ടി കളിക്കുന്ന ഡി കോക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർഡെവിൾസ് താരമാണ്.```
*🌹ജഗദീഷ് ഷെട്ടർ* - ```ഭാരതീയ ജനതാ പാർട്ടിയുടെ കർണാടകത്തിലെ മുതിർന്ന നേതാവും, കർണാടകത്തിന്റെ 27-ആമത്തെ മുഖ്യമന്ത്രിയുമാണ് ജഗദീഷ് ഷെട്ടർ എന്ന ജഗദീഷ് ശിവപ്പ ഷെട്ടർ(ജനനം ഡിസംബർ 17 1955). 2008-2009 കാലയളവിൽ കർണാടകയിലെ നിയമസഭാ സ്പീക്കറായിരുന്നു[2]. മുഖ്യമന്ത്രിയായിരുന്ന ഡി.വി. സദാനന്ദ ഗൗഡ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് 2012 ജൂലൈ 12-നാണു് ഷെട്ടാർ കർണാടക മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തത്.```
*🌹മുഹമ്മദ് ഹിദായത്തുള്ള* - ```മുഹമ്മദ് ഹിദായത്തുള്ള (17 ഡിസംബർ 1905 - 18 സെപ്റ്റംബർ 1992) സ്വതന്ത്ര ഇന്ത്യയുടെ ആക്ടിംഗ് രാഷ്ട്രപതിയായി രണ്ടു തവണ സേവനം അനുഷ്ടിച്ച വ്യക്തിയാണ്. സുപ്രീംകോടതിയിലെ പതിനൊന്നാമത്തെ മുഖ്യന്യായാധിപൻ കൂടിയായിരുന്നു ഹിദായത്തുള്ള. ഒരു മുസ്ലീം കുടുംബത്തിൽ നിന്നും വന്ന ഇന്ത്യയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസും ആയിരുന്നു ഹിദായത്തുള്ള. ഇന്ത്യയുടെ ഉപരാഷ്ട്രപതിയായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. സുപ്രീംകോടതി മുഖ്യന്യായാധിപനായിരിക്കേ തന്നെ ഇടക്കാലത്തേക്ക് ഇന്ത്യയുടെ രാഷ്ട്രപതി പദവും ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. 1943 ഓഗസ്റ്റ് 2 ന് ഇപ്പോഴത്തെ മദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറലായി സ്ഥാനമേറ്റെടുത്തു. 1946 ജൂൺ മാസത്തിൽ ഹൈക്കോടതി ജഡ്ജിയായി ഉദ്യോഗക്കയറ്റം ലഭിച്ചു.```
*🌹റഫീക്ക് അഹമ്മദ്* - ```മലയാളകവിയും നോവലെഴുത്തുകാരനും ചലച്ചിത്രഗാനരചയിതാവുമാണ് റഫീക്ക് അഹമ്മദ് (ജനനം: ഡിസംബർ 17, 1961). കേരള സാഹിത്യ അക്കാദമി പുരസ്കാരവും, കേരള സർക്കാറിന്റെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള അവാർഡും നേടിയിട്ടുണ്ട്. ഗർഷോം എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയാണ് ഗാനരചനയിലേക്ക് തുടക്കം[3]. ഇതിനകം നിരവധി ചലച്ചിത്രങ്ങൾക്ക് ഗാനങ്ങൾ രചിച്ചു.```
*🌹റിതേഷ് ദേശ്‌മുഖ്* - ```ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് റിതേഷ് ദേശ്മുഖ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായ വിലാസ് റാവു ദേശ്മുഖിൻറെ മകനാണ് റിതേഷ് ദേശ്മുഖ്. മഹാരാഷ്ട്രയിലെ മറാത്‌വാല പട്ടണത്തിലെ ലതുറിൽ 1978 ഡിസംബർ 17ന് ജനിച്ചു. ജി ഡി സോമാനി ഹൈ സ്കൂളിലും, മുംബൈയിലെ കമല രഹേജ സ്കൂൾ ഓഫ് ആർകിടെക്ചറിലുമായി പഠനം പൂർത്തിയാക്കിയ റിതേഷ് ആദ്യമായി അഭിനയിക്കുന്നത് 2003ൽ പുറത്തിറങ്ങിയ തുജെ മേരി കസംഎന്ന ഹിന്ദി ചിത്രത്തിലാണ്.```
*🌹സമീര റെഡ്ഡി* - ```ബോളിവുഡ് ചലച്ചിത്ര മേഖലയിൽ ശ്രദ്ധേയയായ ഒരു നടിയാണ് സമീര റെഡ്ഡി (ജനനം: ഡിസംബർ 17, 1982). 2002 ലെ ഹിന്ദി ചിത്രമായ മെംനെ ദിൽ തുഝ്കൊ ദിയ എന്ന ചിത്രത്തിലാണ് സമീര ആദ്യമായി അഭിനയിച്ചത്. പക്ഷേ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് മുസാഫിർ എന്ന ചിത്രത്തിലാണ്. പക്ഷേ, ഒരു മുൻ നിര നായിക വേഷത്തിൽ എത്താൻ സമീരക്ക് ഇതു വരെ കഴിഞ്ഞിട്ടില്ല. പക്ഷേ, തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രത്യേകിച്ചും തെലുംഗിൽ സമീരക്ക് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞു.```
*🌹സുരേഷ് ഒബ്രോയ്* - ```ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് സുരേഷ് ഒബ്രോയ് ( ജനനം: ഡിസംബർ 17, 1946) . 1987 ലെ മികച്ച സഹനടനുള്ള ദേശീയപുരസ്കാരം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇന്ത്യാവിഭജനത്തിനു ശേഷം അദ്ദേഹത്തിന്റെ മാതാപിതാക്കൾ അമൃതസറിലേക്കും പിന്നീട് ഹൈദരാബാദിലേക്കും താമസമാക്കി. തന്റെ അഭിനയജീവിതത്തിൽ അദ്ദേഹം 135 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.```
*🌹സുശാന്തിക ജയസിംഗെ* - ```100 മീറ്റർ, 200 മീറ്റർ ഓട്ടത്തിൽ ഒളിമ്പിക് മെഡൽ ജേതാവായിരുന്ന ശ്രീലങ്കൻ ഓട്ടക്കാരിയാണ് സുശാന്തിക ജയസിംഗെ (ജനനം: ഡിസംബർ 17, 1975). 2000-ലെ ഒളിമ്പിക്സിൽ 200 മീറ്ററിൽ മരിയൻ ജോൺസിൻറെയും പോളിന ഡേവിസ്-തോംപ്സന്റെയും പിന്നിൽ മൂന്നാമതായി ഓടിയെത്തിയ സുശാന്തിക 1948-നു ശേഷം ശ്രീലങ്കയിലേക്ക് ആദ്യമായി ഒളിമ്പിക് മെഡൽ എത്തിച്ചു.```
*🌹ഏകനാഥ് ഈശ്വരൻ* - ```ഒരു ഇന്ത്യൻ വംശജനായ ആത്മീയ അദ്ധ്യാപകൻ, എഴുത്തുകാരൻ, ഭഗവദ്ഗീത, ഉപനിഷത്തുകൾ തുടങ്ങിയ ഇന്ത്യൻ മതഗ്രന്ഥങ്ങളുടെ വിവർത്തകനും വ്യാഖ്യാതാവുമായിരുന്നു ഏകനാഥ് ഈശ്വരൻ (ഡിസംബർ 17, 1910 - ഒക്ടോബർ 26, 1999) . പാലക്കാട് സ്വദേശിയും അമേരിക്കയില്‍ ബെര്‍കിലിയില്‍ വിസിറ്റംഗ് പ്രൊഫസറും കാലിഫോര്‍ണിയയില്‍ ഗാന്ധിയന്‍ സന്ദേശം പ്രചരിപ്പിക്കുകയും അമേരിക്കയില്‍ ഗാന്ധിയെകുറിച്ച് പുസ്തകങ്ങള്‍ രചിച്ച്സ്വന്തം നീലഗിരി പ്രസ്സില്‍ പ്രസിധീകരിക്കുകയും രാമഗിരി ആശ്രമം സ്ഥാപിക്കുകയും ചെയ്ത ആളായിരുന്നു ഏകനാഥ് ഈശ്വരൻ .```
*🌷സ്മരണകൾ🌷 🔻🔻🔻*
♾️♾️♾️♾️♾️♾️♾️♾️
*🌷എൻ.എസ്. പരമേശ്വരൻ പിള്ള* - ```എൻ എസ് പരമേശ്വരൻ പിള്ള (ജനനം 25 മേയ് 1931 - മരണം 17 ഡിസംബർ 2010) ഇന്ത്യൻ കോഫീ ഹൗസ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ സ്ഥാപക സെക്രട്ടറിയാണ് . നടയ്ക്കൽ പരമേശ്വരൻ പിള്ള എന്ന പേരിൽ കോഫി ഹൗസിന്റെ കഥ എന്ന പുസ്തകം എഴുതി. കോഫി ഹൗസ് പ്രസ്ഥാനത്തിന്റെ ഏക ലിഖിത ചരിത്രം ഇതാണ്. നടയ്ക്കൽ പരമേശ്വരൻ പിള്ള എന്ന തൂലികാനാമത്തിലാണ് "കോഫി ഹൗസിന്റെ കഥ" എന്ന പുസ്തകം ഇദ്ദേഹം പുറത്തിറക്കിയത്. മാധ്യമം ആഴ്ചപ്പതിപ്പ് ആണ് പരമ്പരയായി ഇതിന്റെ പ്രധാനഭാഗങ്ങൾ ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് കറൻറ് ബുക്സ്, തൃശൂർ പുറത്തിറക്കിയ ഈ പുസ്തകത്തിന് അവതാരികയെഴുതിയത് എം. ടി. വാസുദേവൻ നായർ ആയിരുന്നു. 2007-ലെ നല്ല ആത്മകഥയ്ക്കുള്ള അബുദാബി ശക്തി അവാർഡ് ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.```
*🌷സി.എൻ. ശ്രീകണ്ഠൻ നായർ* - ```മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്നു സി.എൻ. ശ്രീകണ്ഠൻ നായർ (ജനനം 1928 - മരണം ഡിസംബർ 17, 1976). വിദ്യാർത്ഥി കോൺഗ്രസ്, ആർ.എസ്.പി. എന്നീ സംഘടനകളുടെ പ്രവർത്തകനും നേതാവും, കൗമുദി വാരിക, കൗമുദി ദിനപത്രം, ദേശബന്ധു വാരിക, കേരളഭൂഷണം എന്നിവയുടെ പത്രാധിപരുമായി പ്രവർത്തിച്ചു. കുറെക്കാലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ആയി ജോലി നോക്കി. ചെറുകഥകൾ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്.```
*🌷നൂർ ജഹാൻ* - ```മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ പന്ത്രണ്ടാമത്തെ ഭാര്യയാണ് നൂർ ജഹാൻ അഥവാ മെഹർ-ഉൻ-നിസ (Born: 31 May 1577 – Died: 17 December 1645). ജഹാംഗീറിന്റെ ഏറ്റവും പ്രിയപ്പെട്ട രാജ്ഞിയായിരുന്നു നൂർ ജഹാൻ. മാത്രമല്ല മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തയായ ചക്രവർത്തിനിയും ഇവരായിരുന്നു. നൂർ ജഹാന്റെ രണ്ടാം ഭർത്താവാണ് ജഹാംഗീർ. ഇരുവരും തമ്മിലുള്ള പ്രേമം പല കഥകളിലും കെട്ടുകഥകളിലുമായി വിവരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യാചരിത്രത്തിലെ ശക്തരായ വനിതകളുടെ കൂട്ടത്തിൽ ഒരാളായി നൂർ ജഹാനും ഉൾപ്പെടുന്നു. നൂർ ജഹാനൊടുള്ള ബഹുമാനസൂചകമായി ഒരു വശത്ത് തന്റേയും, മറുവശത്ത് നൂർ ജഹാന്റേയും പേരുകൾ കൊത്തിയ നാണയങ്ങൾ ജഹാംഗീർ പുറത്തിറക്കി.```
*🌷റൂമി* - ```വിശ്വപ്രസിദ്ധ സൂഫിയും ഇലാഹി അനുരാഗത്തിന്റെ ആത്മാവറിഞ്ഞ അപൂറ്വം ജ്ഞാനികളില് ഒരാളുമാണ് മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി(റ) (ജനനം 30 September 1207 - മരണം 17 December 1273). പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്നു.```
*🌷തിലകം ഗോപാൽ* - ```മുൻ ഇന്ത്യൻ വോളിബോൾ ടീമിന്റെ നായകനും മികച്ച വോളിബോൾ താരങ്ങളിലൊരാളുമായിരുന്നു തിലകം ഗോപാൽ (മരണം:17 ഡിസംബർ 2012). ജമ്പ് സ്മാഷുകൾ ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യകാല കളിക്കാരിലൊരാളാണ് തിലകം ഗോപാൽ. പതിനേഴാം വയസ്സിൽ ഹൈദരാബാദിനായി ആദ്യ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഗോപാൽ, മികച്ച സ്‌പൈക്കറായിരുന്നു. ഇന്ത്യയിൽ പര്യടനം നടത്തിയ യൂറോപ്യൻ ചാമ്പ്യൻ ടീം റുമാനിയക്കെതിരായ മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരവും നേടി. 1962-ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു തിലകം ഗോപാൽ. ഏഷ്യൻ ഗെയിംസിനുശേഷം ഇന്ത്യയിൽ പര്യടനം നടത്തിയ സോവിയറ്റ് യൂണിയൻ ടീമിനെതിരെ ഇന്ത്യയെ നയിച്ചു. 1966-ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിലും ഇന്ത്യയുടെ നായകനായിരുന്നു. 400 മീറ്ററിൽ അദ്ദേഹം സ്ഥാപിച്ച 50.20 സെക്കൻഡിന്റെ ആന്ധ്ര പോലീസ് റെക്കോഡ് 30 വർഷങ്ങൾക്കുശേഷം നിലനിന്നു.```
*🌷കിം ജോങ് ഇൽ* - ```ഉത്തര കൊറിയയുടെ പരമോന്നത നേതാവായിരുന്നു കിം ജോങ് ഇൽ (ജനനം 16 ഫെബ്രുവരി 1941 - മരണം 2011 ഡിസംബർ 17). കൊറിയൻ തൊഴിലാളി പാർട്ടിയുടെ ജനറൽ സെക്രട്ടറി, ദേശീയ പ്രതിരോധ കമ്മീഷന്റെ ചെയർമാൻ, സൈന്യത്തിന്റെ സുപ്രീം കമാൻഡർ എന്നീ പദവികളും സ്വീകരിച്ചിരുന്നു. 2010-ൽ ഫോർബ്സ് മാസിക പ്രസിദ്ധീകരിച്ച, ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയിൽ 31-ആമനായിരുന്നു.```
*🌷പാപ്പാ ഉമാനാഥ്* - ```തമിഴ്നാട്ടിലെ ഒരു രാഷ്ട്രീയ, വനിതാവകാശ പ്രവർത്തക ആയിരുന്നു പാപ്പാ ഉമാനാഥ് (ജനനം 5 ആഗസ്റ്റ് 1931 – മരണം 17 ഡിസംബർ 2010 ) . അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപകനേതാക്കളിലൊരാളുമായിരുന്നു പാപ്പാ. 1989 ലെ തമിഴ്നാട് പൊതു തിരഞ്ഞെടുപ്പിൽ തിരുവെരുമ്പൂർ നിയോജകമണ്ഡലത്തിൽ നിന്നും സി.പി.ഐ. (എം) സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചു.```
*🌷രാജേന്ദ്ര ലാഹിരി* - ```ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും വിപ്ലവകാരിയുമാണ് രാജേന്ദ്ര ലാഹിരി എന്ന രാജേന്ദ്രനാഥ് ലാഹിരി (1901 ജൂൺ 29 – 1927 ഡിസംബർ 17). ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ പോലുള്ള സംഘടനകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ വിപ്ലവം നടത്തിയിട്ടുണ്ട്.```
*🌷വിക്ടർ ഫ്രാൻസിസ് ഹെസ്* - ```കോസ്മിക് കിരണങ്ങൾ കണ്ടുപിടിച്ച ഓസ്ട്രിയൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു വിക്ടർ ഫ്രാൻസിസ് ഹെസ് (24 ജൂൺ 1883 - 17 ഡിസംബർ 1964). 1936ൽ അദ്ദേഹത്തിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.```
*🌷വില്യം തോംസൺ (കെൽവിൻ പ്രഭു)* - ```ബ്രിട്ടീഷ് ഗണിത-ഭൗതിക ശാസ്ത്രജ്ഞനനും എഞ്ചിനീയറുമാണ് വില്യം തോംസൺ ( 26 June 1824 – 17 December 1907). ബെൽഫസ്റ്റ്ല് 1824ലാണ് ജനിച്ചത്. ഗ്ലാസ്ഗൊവ് സർവകലാശാലയിൽ വൈദ്യുതിയിലെ ഗണിത വിശകലനവും ഒന്നും രണ്ടും തെർമ്മോഡൈനാമിക്സിലെ നിയമങ്ങൾ എന്നീ പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങൾ നടത്തി. ഭൗതികശാസ്ത്രത്തെ ആധുനികരീതിയിൽ വളർത്തുന്നതിൽ അദ്ദേഹത്തിന് പ്രധാന പങ്കുണ്ട്. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളിൽ ഗണിതശാസ്ത്രജ്ഞനായ ഹു ബ്ലാക്ക്ബൂൺ വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്. ഇലക്ട്രിക്ക് ടെലെഗ്രാഫ് എഞ്ചീനീർ എന്ന നിലയിൽ പ്രശസ്തനാണ് വില്യം തോംസൺ. ട്രാൻസ്ലാന്റിക്ക് ടെലിഗ്രാഫ് പദ്ധതിയുടെ ബഹുമതിയായി വിക്ടോറിയ രാജ്ഞി അദ്ദേഹത്തിന് സർ പദവി നല്കി. അദ്ദേഹം കടൽ യാത്രകളോട് വളരെ ആഭിമുഖ്യം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട കണ്ടുപിടിത്തം നാവികരുടെ കോമ്പസാണ്. അതിനു മുൻപ് ഉപയോഗത്തിലിരുന്നതിന് വളരെ കുറച്ച് കൃത്യത മാത്രമേ ഉണ്ടായിരുന്നുള്ളു.```
🔥🌟🔥🌟🔥🌟🔥🌟
🔹🔹🔹🔹🔹🔹🔹
*🦋അനൂപ് വേലൂർ🦋*
🔹🔹🔹🔹🔹🔹🔹
🪔🪔🪔🪔🪔🪔🪔🪔🪔
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (17-12-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
🪔🪔🪔🪔🪔🪔🪔🪔🪔
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️പ്രി-പ്രൈമറി* 🔡
*▶️11.00 am* - കിളിക്കൊഞ്ചൽ
*🛎️ഒന്നാം ക്ലാസ് 1️⃣*
*▶️02:00 pm* - മലയാളം
*🛎️ രണ്ടാം ക്ലാസ് 2️⃣*
*▶️02:30 pm* - ഗണിതം
*🛎️ മൂന്നാം ക്ലാസ് 3️⃣*
*▶️03.00 pm* - ഗണിതം
*🛎️നാലാം ക്ലാസ് 4️⃣*
*▶️03.30 pm* - മലയാളം
*🛎️അഞ്ചാം ക്ലാസ് 5️⃣*
*▶️04:00 pm* - അടിസ്ഥാനശാസ്ത്രം
*🛎️ആറാം ക്ലാസ്6️⃣*
*▶️04.30 pm* - അടിസ്ഥാനപാഠാവലി
*🛎️ഏഴാം ക്ലാസ് 7️⃣*
*▶️05.00 pm* - സാമൂഹ്യശാസ്ത്രം
*🛎️എട്ടാം ക്ലാസ് 8️⃣*
*▶️01.30 pm* - ഗണിതം
*🛎️ഒൻപതാം ക്ലാസ് 9️⃣*
*▶️11.30 am* - കേരളപാഠാവലി
*▶️12.00 pm* - ഊർജ്ജതന്ത്രം
*🛎️ പത്താം ക്ലാസ് 1️⃣0️⃣*
*▶️05.30 pm* - ഗണിതം (പുനഃസംപ്രേഷണം - രാവിലെ 06.00)
*▶️06.00 pm* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം - രാവിലെ 06.30)
*▶️06.30 pm* - ഊർജ്ജതന്ത്രം (പുനഃസംപ്രേഷണം - രാവിലെ 07.00)
*🛎️ പ്ലസ് വൺ1️⃣1️⃣*
*▶️07.30 am* - ഇംഗ്ലീഷ് (പുനഃസംപ്രേഷണം - രാത്രി 07.00)
*▶️08.00 am* - ഫിസിക്സ് (പുനഃസംപ്രേഷണം - രാത്രി 09.30)
*▶️08.30 am* - ഇക്കണോമിക്സ് (പുനഃസംപ്രേഷണം -രാത്രി 10.00)
*🛎️ പ്ലസ് ടു1️⃣2️⃣*
*▶️09.00 am* - മാത്തമാറ്റിക്ക്സ് (പുനഃസംപ്രേഷണം -രാത്രി 10.30)
*▶️09.30 am* - കെമിസ്ട്രി (പുനഃസംപ്രേഷണം -രാത്രി 11.00)
*▶️10.00 am* - സുവോളജി
*▶️10.30 am* - അക്കൗണ്ടൻസി
*▶️12.30 pm* - പൊളിറ്റിക്കൽ സയൻസ്
*▶️01.00 pm* - സോഷ്യോളജി
*🛎️ പൊതുപരിപാടി🌐*
*▶️07.30 pm* - ശാസ്ത്രവിചാരം
*▶️08.00 pm* - കേരളം മണ്ണും മനുഷ്യനും
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 245*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
📺📺📺📺📺📺📺📺
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (17-12-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
📺📺📺📺📺📺📺📺
*🎥#Keralavision Kerala TV🔻🔻*
രാവിലെ 9 മണിക്ക്
🎬ക്ഷേക്സ്പിയർ M.A മലയാളം
ഉച്ചയ്ക്ക് 1 മണിക്ക്
🎬രക്തസാക്ഷികൾ സിന്ദാബാദ്
രാത്രി 9.30 ന്
🎬പത്രം
*🎥#Flowers TV🔻🔻*
വൈകീട്ട് 3 മണിക്ക്
🎬CIA
*🎥#AsianetTV🔻🔻*
രാവിലെ 9 മണിക്ക്
🎬മായാമോഹിനി
രാത്രി 11.45 ന്
🎬രസതന്ത്രം
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬തിങ്കൾ മുതൽ വെള്ളി വരെ
രാവിലെ 10 മണിക്ക്
🎬ആട് ഒരു ഭീകരജീവിയാണ്
ഉച്ചയ്ക്ക് 1 മണിക്ക്
🎬ഈ പറക്കും തളിക
വൈകിട്ട് 4 മണിക്ക്
🎬ലോലിപോപ്പ്
രാത്രി 7 മണിക്ക്
🎬ഷെർലക്ക് ടോംസ്
രാത്രി 10 മണിക്ക്
🎬 ചെസ്സ്
*🎥#AsianetPlus🔻🔻*
രാവിലെ 5.30 ന്
🎬ഈ ലോകം ഇവിടെ കുറേ മനുഷ്യർ
രാവിലെ 9 മണിക്ക്
🎬ഷേക്സ്പിയർ എം.എ മലയാളം
ഉച്ചയ്ക്ക് 12 മണിക്ക്
🎬കടൽ കടന്നൊരു മാത്തുക്കുട്ടി
വൈകിട്ട് 3.30 ന്
🎬ബട്ടർഫ്ലൈസ്
രാത്രി 11 മണിക്ക്
🎬അക്കരെ നിന്നൊരു മാരൻ
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9 മണിക്ക്
🎬വിമാനം
ഉച്ചയ്ക്ക് 2 മണിക്ക്
🎬പുണ്യാളൻ അഗർബത്തീസ്
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬പഞ്ചലോഹം
രാവിലെ 10 മണിക്ക്
🎬പ്രായിക്കര പാപ്പാൻ
ഉച്ചയ്ക്ക് 1 മണിക്ക്
🎬ചക്കരമുത്ത്
വൈകിട്ട് 4 മണിക്ക്
🎬മത്സരം
രാത്രി 7 മണിക്ക്
🎬ലേലം
രാത്രി 10 മണിക്ക്
🎬ദ് ഹിറ്റ്ലിസ്റ്റ്
*🎥#ZeeKeralam🔻🔻*
രാവിലെ 9.30 ന്
🎬കാർബൺ
രാത്രി 10 മണിക്ക്
🎬ഒരു മുറൈ വന്ത് പാർത്തായ
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 12 മണിക്ക്
🎬തസ്ക്കരവീരൻ
വൈകീട്ട് 3.30 ന്
🎬കല്യാണം
*🎥#KairaliTV🔻🔻*
രാവിലെ 6 മണിക്ക്
🎬തച്ചിലേടത്ത് ചുണ്ടൻ
രാവിലെ 9 മണിക്ക്
🎬റെമോ
ഉച്ചയ്ക്ക് 12 മണിക്ക്
🎬അമ്മ അമ്മായിയമ്മ
വൈകിട്ട് 4 മണിക്ക്
🎬24
രാത്രി 8.30 ന്
🎬സിന്ധുബാദ്
രാത്രി 11.30 ന്
🎬ദൈവത്തിരുമകൾ
*🎥#Kairali WE TV🔻🔻*
രാവിലെ 7 മണിക്ക്
🎬ബെസ്റ്റ് ആക്ടർ
രാവിലെ 10 മണിക്ക്
🎬ജൂൺ
വൈകിട്ട് 3 മണിക്ക്
🎬ഭരണകൂടം
വൈകീട്ട് 5.30 ന്
🎬പോത്തൻവാവ
രാത്രി 8.30 ന്
🎬കഥ പറയുമ്പോൾ
രാത്രി 10.30 ന്
🎬CID ഉണ്ണികൃഷ്ണൻ B.A B.Ed
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬മേരിക്കുണ്ടൊരു കുഞ്ഞാട്
ഉച്ചയ്ക്ക് 1.30 ന്
🎬വെളിപാടിൻെറ പുസ്തകം
📺📺📺📺📺📺📺📺
🪔🪔🪔🪔🪔🪔🪔🪔🪔
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (17-12-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
🪔🪔🪔🪔🪔🪔🪔🪔🪔
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️പ്രി-പ്രൈമറി* 🔡
*▶️11.00 am* - കിളിക്കൊഞ്ചൽ
*🛎️ഒന്നാം ക്ലാസ് 1️⃣*
*▶️02:00 pm* - മലയാളം
*🛎️ രണ്ടാം ക്ലാസ് 2️⃣*
*▶️02:30 pm* - ഗണിതം
*🛎️ മൂന്നാം ക്ലാസ് 3️⃣*
*▶️03.00 pm* - ഗണിതം
*🛎️നാലാം ക്ലാസ് 4️⃣*
*▶️03.30 pm* - മലയാളം
*🛎️അഞ്ചാം ക്ലാസ് 5️⃣*
*▶️04:00 pm* - അടിസ്ഥാനശാസ്ത്രം
*🛎️ആറാം ക്ലാസ്6️⃣*
*▶️04.30 pm* - അടിസ്ഥാനപാഠാവലി
*🛎️ഏഴാം ക്ലാസ് 7️⃣*
*▶️05.00 pm* - സാമൂഹ്യശാസ്ത്രം
*🛎️എട്ടാം ക്ലാസ് 8️⃣*
*▶️01.30 pm* - ഗണിതം
*🛎️ഒൻപതാം ക്ലാസ് 9️⃣*
*▶️11.30 am* - കേരളപാഠാവലി
*▶️12.00 pm* - ഊർജ്ജതന്ത്രം
*🛎️ പത്താം ക്ലാസ് 1️⃣0️⃣*
*▶️05.30 pm* - ഗണിതം (പുനഃസംപ്രേഷണം - രാവിലെ 06.00)
*▶️06.00 pm* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം - രാവിലെ 06.30)
*▶️06.30 pm* - ഊർജ്ജതന്ത്രം (പുനഃസംപ്രേഷണം - രാവിലെ 07.00)
*🛎️ പ്ലസ് വൺ1️⃣1️⃣*
*▶️07.30 am* - ഇംഗ്ലീഷ് (പുനഃസംപ്രേഷണം - രാത്രി 07.00)
*▶️08.00 am* - ഫിസിക്സ് (പുനഃസംപ്രേഷണം - രാത്രി 09.30)
*▶️08.30 am* - ഇക്കണോമിക്സ് (പുനഃസംപ്രേഷണം -രാത്രി 10.00)
*🛎️ പ്ലസ് ടു1️⃣2️⃣*
*▶️09.00 am* - മാത്തമാറ്റിക്ക്സ് (പുനഃസംപ്രേഷണം -രാത്രി 10.30)
*▶️09.30 am* - കെമിസ്ട്രി (പുനഃസംപ്രേഷണം -രാത്രി 11.00)
*▶️10.00 am* - സുവോളജി
*▶️10.30 am* - അക്കൗണ്ടൻസി
*▶️12.30 pm* - പൊളിറ്റിക്കൽ സയൻസ്
*▶️01.00 pm* - സോഷ്യോളജി
*🛎️ പൊതുപരിപാടി🌐*
*▶️07.30 pm* - ശാസ്ത്രവിചാരം
*▶️08.00 pm* - കേരളം മണ്ണും മനുഷ്യനും
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 245*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
Post a Comment