o അസംഘടിത തൊഴിലാളി റജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
Latest News


 

അസംഘടിത തൊഴിലാളി റജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

 അസംഘടിത തൊഴിലാളി റജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു



മാഹി : കേന്ദ്ര തൊഴിൽമന്ത്രാലയം അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക്‌ ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകാനുള്ള രജിസ്‌ട്രേഷന്റെ ഭാഗമായി



ബി ജെ പി മാഹി മണ്ഡലം കമ്മിറ്റി

 മാഹി മുൻനിപ്പൽ കോപ്ളക്സ് പരിസരത്ത് വെച്ച് തിരിച്ചറിയൽ കാർഡ്‌ നൽകാനുള്ള രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു



Post a Comment

Previous Post Next Post