o ബി ജെ പി മാഹി മേഖല നിർവ്വാഹക യോഗം അഭ്യന്തര മന്ത്രി നമ :ശിവായ ഉദ്ഘാടനം ചെയ്യും
Latest News


 

ബി ജെ പി മാഹി മേഖല നിർവ്വാഹക യോഗം അഭ്യന്തര മന്ത്രി നമ :ശിവായ ഉദ്ഘാടനം ചെയ്യും

ബി ജെ പി മാഹി മേഖല നിർവ്വാഹക യോഗം

അഭ്യന്തര മന്ത്രി നമ :ശിവായ ഉദ്ഘാടനം ചെയ്യും



മാഹി :ഭാരതീയ ജനത പാർട്ടി മാഹി മേഖല കമ്മറ്റി നിർവ്വാഹക യോഗം 23/12/21 ന് രാവിലെ 10 മണിക്ക് പ്രസിഡന്റ് എ.സുനിൽ ന്റെ അധ്യക്ഷതയിൽ പള്ളൂർ AVS ഹാളിൽ വെച്ച് നടക്കുന്നതാണ്. യോഗം പുതുച്ചേരി ആഭ്യന്തര മന്ത്രി ശ്രീ. A നമ:ശിവായം ഉദ്ഘാടനം ചെയ്ത് സംസാരിക്കും. പുതുച്ചേരി സംസ്ഥാന പ്രഭാരി ശ്രീ. നിർമൽ കുമാർ സുരാന യോഗത്തിൽ മാർഗ്ഗം നിർദ്ദേശം നൽകും . സംസ്ഥാന വൈസ്പ്രസിഡന്റ് ശ്രീ. S രവിചന്ദ്രൻ , സംസ്ഥാന സിക്രട്ടറി ശ്രീ. രത്നവേൽ എന്നിവരും യോഗത്തിൽ പങ്കെടുക്കും.



Post a Comment

Previous Post Next Post