o ഗണിത ശാസ്ത്രദിനം ആചരിച്ചു.
Latest News


 

ഗണിത ശാസ്ത്രദിനം ആചരിച്ചു.

 ഗണിത ശാസ്ത്രദിനം ആചരിച്ചു



മാഹി .ലോക ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ചാലക്കര ഝാൻസി റാണി മഹിളാസമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ഗണിത ശാസ്ത്ര ക്ലാസ്സ് സംഘടിപ്പിച്ചു. മാഹി നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.മുതിർന്ന മാധ്യമ പ്രവർത്തകൻ

ചാലക്കര പുരുഷു ക്ലാസ്സെടുത്തു.

കെ.സുമതി അദ്ധ്യക്ഷയായി.കെ.രേഖ, എം.പി.ഷഹനാസ്, പി.അസ്മാബി സംസാരിച്ചു, കെ.സിനി സ്വാഗതവും,

ടി. സായന്ത് നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post